Webdunia - Bharat's app for daily news and videos

Install App

ജിയോയിലെ ഡാറ്റ ബാലന്‍സ് അറിയാന്‍ പറ്റുന്നില്ലേ ? ഇതാ ചില മാര്‍ഗങ്ങള്‍ !

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (11:03 IST)
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ താരിഫ് പ്ലാന്‍ എന്ന പേരിലാണ് ഇപ്പ്പോള്‍ റിലയന്‍സ് ജിയോ അറിയപ്പെടുന്നത്. സൌജന്യ ഇന്റര്‍നെറ്റും വോയിസ് കോളുകളുമാണ് ഇതിലെ പ്രധാനമായ ആകര്‍ഷണങ്ങള്‍. 90ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 4ജി ഓഫറാണ് ജിയോ നല്‍കുന്നത്. എങ്കിലും നമ്മള്‍ എത്ര ഡാറ്റയാണ് ഉപയോഗിക്കുന്നതെന്ന് അറിയണമല്ലോ? അതിനായി ഇതാ ചില വഴികള്‍...
 
ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ മൈ ജിയോ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് മൈ ജിയോ അക്കൗണ്ട് തുറക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വേരിഫിക്കേഷന്‍ മെയില്‍ ലഭിക്കും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റീഡയറക്ടായി ജിയോ ഐഡിയും പാസ്‌വേഡും സജ്ജമാകുന്നതാണ്.
 
തുടര്‍ന്ന് ഡാറ്റ യൂസേജ് ഓപ്ഷന്‍ എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ എത്ര ഡാറ്റയാണ് ഉപയോഗിച്ചതെന്ന് അറിയാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ ഒരു തവണമാത്രം സൈന്‍-ഇന്‍ ചെയ്യുകയാണെങ്കില്‍ തന്നെ നിങ്ങളുടെ എല്ലാ ജിയോ അക്കൗണ്ടിലേയും ഡാറ്റ ഉപയോഗം അറിയുന്നതിനും സാധിക്കും. *333# എന്ന് ഡയല്‍ ചെയ്ത് അതില്‍ പറയുന്ന നമ്പര്‍ അമര്‍ത്തുക. അത്തരത്തിലുംഡാറ്റ വിവരങ്ങള്‍ ലഭ്യമാകും.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments