Webdunia - Bharat's app for daily news and videos

Install App

ജിയോ സിം സൗജന്യമായി നേടൂ... തകര്‍പ്പന്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കൂ !

അണ്‍ലിമിറ്റഡ് ഓഫറുമായി ജിയോ സിം സൗജന്യമായി ലഭിക്കുന്നു!

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (10:21 IST)
ടെലികോം മേഖലയിലൊട്ടാകെ വന്‍ വിപ്ലവം സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ. ജിയോ നല്‍കിയിരുന്ന അണ്‍ലിമിറ്റഡ് ഓഫറുകള്‍ മൂന്നു മാസം വരെയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. ടെലികോം മേഖലയില്‍ മാത്രമല്ല, ഡിറ്റിഎച്ച് മേഖലയിലും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ജിയോ.  
 
ജിയോയുടെ ഡാറ്റ ഓഫറുകള്‍ കൂട്ടിയതോടെ 4ജി സിം പലര്‍ക്കും ലഭിക്കാതെ പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എങ്കിലും ജിയോ ഇപ്പോളും സൗജന്യമായി സിമ്മുകള്‍ നല്‍കുന്നുണ്ട്. അത് ലഭ്യമാക്കാനായി ആദ്യം ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും 'My jio App' ഡൗണ്‍ലോഡ് ചെയ്തശേഷം 'My Jio App' ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
 
തുടര്‍ന്ന് വൈഫൈ, ഡാറ്റ കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക. മൈ ജിയോ ആപ്പ് ക്ലോസും ചെയ്യുക. പിന്നീട് വൈഫൈ കണക്ഷന്‍ ഓണ്‍ ചെയ്ത ശേഷം മൈ ജിയോ ആപ്പില്‍ നിന്നും ഗെറ്റ് ജിയോ സിം എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ അടുത്തുളള ഷോറൂമില്‍ നിന്ന് സിം ലഭ്യമാകും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടിയുടെ കാല്‍വഴുതി, കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

പാകിസ്ഥാന് വീണ്ടും എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; വ്യോമപാത അടച്ചു, യാത്രാ - സൈനിക വിമാനങ്ങള്‍ക്ക് പ്രവേശനമില്ല

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

അടുത്ത ലേഖനം
Show comments