Webdunia - Bharat's app for daily news and videos

Install App

ആ സീക്രട്ട് കോളുകളും മെസേജുകളും സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്ന പേടി ഇനി വേണ്ട !

നിങ്ങള്‍ ആഗ്രഹിക്കുന്ന നമ്പറുകളും മെസേജുകളും ഫോണില്‍ ഹെഡ് ചെയ്യാം!

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (17:58 IST)
ഇന്നത്തെ ടെക് ലോകത്തില്‍ സ്വകാര്യതയ്ക്ക് മുന്‍‌ഗണന നല്‍കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അതു ഫോണിന്റെ കാര്യത്തിലായാലും മറ്റെന്തു കാര്യത്തിലായാലും അങ്ങിനെതന്നെയായിരിക്കും. നമ്മുടെ സുഹൃത്തുക്കള്‍ നമ്മുടെ ഫോണ്‍ ഉപയോഗിക്കാറുണ്ട്. നമുക്കത് ഇഷ്ടപ്പെടുന്നില്ലെങ്കിലും പുറത്ത് പ്രകടിപ്പിക്കാറില്ല. നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ അവര്‍ കാണുന്നത് നമുക്കിഷ്ടമാകില്ലെന്നതാണ് അതിലെ വാസ്തവം.  എന്നാല്‍ ഫോണിലെ കോളുകള്‍, എസ്എംഎസുകള്‍ എന്നിവ മറയാക്കാന്‍ പല മാ‍ര്‍ഗങ്ങളുമുണ്ട്. നമുക്ക് നോക്കാം... 
 
ആദ്യമായി 'Shady Contacts' എന്ന കൂള്‍ ആന്‍ഡ്രോയിഡ് ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇന്‍സ്റ്റാ‍ള്‍ ചെയ്യുക. അതിനു ശേഷം ആപ്പ് തുറന്നു കഴിയുമ്പോള്‍ അടുത്ത സ്‌ക്രീനിലേക്കു പോകാനായി 'Continue' എന്ന ബട്ടണ്‍ കാണും. അത് ടാപ്പ് ചെയ്യുക. തുടര്‍ന്ന് അടുത്ത സ്‌ക്രീനില്‍ നിങ്ങള്‍ ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുളള പാറ്റേണ്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.
 
അടുത്ത സ്റ്റെപ്പില്‍ പാറ്റേണ്‍ റീകണ്‍ഫോം ചെയ്യേണ്ടതാണ്. അടുത്ത ടാബില്‍ 'Call' എന്ന സെക്ഷനില്‍ കോള്‍ ലോഗ് വിവരങ്ങള്‍ സെറ്റ് ചെയ്യാന്‍ സാധിക്കും. അടുത്ത പേജില്‍ കാണുന്ന കോണ്ടാക്ട് ഓപ്ഷനില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള നമ്പറുകള്‍ ചേര്‍ക്കാം. ഇനി നിങ്ങളുടെ കോള്‍ റെക്കോര്‍ഡില്‍ നിന്നും ഹൈഡ് ചെയ്യാനുളള നമ്പറുകള്‍ തിരഞ്ഞെടുക്കാം. ആ നമ്പറുകള്‍ ഒരിക്കലും നിങ്ങളുടെ കോള്‍ റെക്കോര്‍ഡില്‍ കാണില്ല.  
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം

അടുത്ത ലേഖനം
Show comments