Webdunia - Bharat's app for daily news and videos

Install App

ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്ന തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

മികവാര്‍ന്ന ഓഫറുകളുമായി ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെലികോം കമ്പനിയായ ഐഡിയ രംഗത്ത്

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2016 (12:00 IST)
മികവാര്‍ന്ന ഓഫറുകളുമായി ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെലികോം കമ്പനിയായ ഐഡിയ രംഗത്ത്. ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി സേവനം ആസ്വദിക്കാം എന്ന പുതിയ ഓഫറുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. എങ്ങിനെയാണ് ഈ ഓഫര്‍ ലഭ്യമാകുകയെന്ന് നോക്കാം. 
 
നിങ്ങളുടെ 4ജി മൊബൈലില്‍ നിന്നും '411' എന്ന് ഡയല്‍ ചെയ്യുക. ഒരു രൂപയുടെ ഓഫര്‍ ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. തുടര്‍ന്ന് ഒരു രൂപയുടെ ഓഫര്‍ സജീവമാകാന്‍ 5 മിനിറ്റ് കാത്തിരിക്കുക. അതിനു ശേഷം നിങ്ങള്‍ക്ക് 4ജി ഇന്റര്‍നെറ്റ് അണ്‍ലിമിറ്റഡ് ഓഫര്‍ ആസ്വദിക്കാന്‍ കഴിയും.
 
പുതിയതും പഴയതുമായ എല്ലാ ഐഡിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതാണ്. ഐഡിയ 4ജി ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഒരു മണിക്കൂര്‍ മാത്രമാണ് ഇതിന്റെ വാലിഡിറ്റി. പരിമിത കാലയളവില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments