Webdunia - Bharat's app for daily news and videos

Install App

ഗൂഗിളിൽ തരംഗമാകുന്നത് ഇന്ത്യയുടെ ബലാക്കോട്ട് ആക്രമണം, പാകിസ്ഥാനികൾ പോലും ഗൂഗിളിൽ തിരഞ്ഞത് ഇന്ത്യൻ വ്യോമ സേനയെ !

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (16:46 IST)
ഡൽഹി: ഇപ്പോൾ ഗൂഗിൾ ഏറ്റവുമധികം സേർച്ച് ചെയ്യപ്പെടുന്നത് ഇന്ത്യൻ വ്യോമ സേനയെക്കുറിച്ചാണ്. പാകിസ്ഥാൻ അതിർത്തി കടന്ന് ബലാകോട്ടിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് ഞൊടിയിടയിൽ സുരക്ഷിതമായി തിരികയെത്തിയ ഇന്ത്യൻ വ്യോമ സേനയുടെ കരുത്തിനെക്കുറിച്ചാണ് ആളുകൾക്ക് അറിയേണ്ടത്. ചൊവ്വഴ്ച ആളുകൾ ഗൂഗിളിനോട് കൂടുതൽ പ്രാവശ്യം ആരാഞ്ഞത് ഇന്ത്യൻ വ്യോമ സേനയെക്കുറിച്ചായിരുന്നു.
 
ബലാകോട്ട് ആക്രമണം നടന്ന ദിവസം പാകിസ്ഥാനികൾ പോലും തിരഞ്ഞത് ഇന്ത്യൻ വ്യോമ സേനയെക്കുറിച്ചാണ്. സർജിക്കൽ സ്ട്രൈക്ക് എന്ന വാക്കാണ് ഇന്ത്യ ഗൂഗിളിൽ അധികം തിരഞ്ഞത് എങ്കിൽ പാകിസ്ഥാനിൽ ഏറ്റവുമധികം സേർച്ച്  ചെയ്യപ്പെട്ടത് ബലാക്കോട്ട് എന്ന വാക്കായിരുന്നു. 
 
ഇന്ത്യ ബലാക്കോട്ടിൽ ഭീകര താവളം തകർത്ത് മണിക്കൂറുകൾക്കുള്ളിൽ സർജിക്കൽ സ്ട്രൈക്കും, ബലാക്കോട്ടും ഗൂഗിളിൽ ട്രൻഡിംഗായി മാറുകയായിരുന്നു. ഇന്ത്യയിൽ ട്വിറ്ററിലും വ്യോമസേന മിറാഷ് 2000 വിമാനങ്ങളുമായി മിനിറ്റുകൾക്കുള്ളിൽ നടത്തിയ കനത്ത തിരിച്ചടി തന്നെയായിരുന്നു ട്രൻഡിംഗ്  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments