ഇന്ത്യയിൽ ഇന്റർനെറ്റിൽ ഏറ്റവുമധികം വേഗത ലഭിക്കുന്നത് ഈ സമയത്ത് !

Webdunia
ശനി, 2 ഫെബ്രുവരി 2019 (17:50 IST)
ഇന്റർ നെറ്റിന്റെ വേഗതയെ കുറിച്ച് സംസാരിക്കാത്ത ദിവസം നമ്മൾക്കുണ്ടാവില്ല. എത്രയൊക്കെ വേഗത ലഭിച്ചാലും പോരാ എന്ന തോന്നലാണ് നമ്മൾക്ക്. ഇന്റർനെറ്റിൽൻ വേഗത കുറയുന്നത് ആരെയും ഇറിറ്റേറ്റ് ചെയ്യും എന്നാൽ രാജ്യത്ത് ഇന്റർനെറ്റിന് ഏറ്റവുമധികം വേഗത ലഭിക്കുന്ന സമയം പുറത്തുവിട്ടിരിക്കുകയാണ് ഒരു പഠനം.
 
രാവിലെ നാലുമണിക്കും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് ഇന്റർനെറ്റിന് ഏറ്റവുമധിക വേഗത ലഭിക്കുന്നത് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഓപ്പൺ സിഗ്നൽ എന്ന സ്ഥാപനം രാജ്യത്തെ 20 പ്രമുഖ നഗരങ്ങളിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ നടത്തിയ പഠനത്തിൽനിന്നുമാണ് പുലർച്ചയാണ് ഇന്റർനെറ്റിന് ഏറ്റവുമധിമ വേഗത ലഭിക്കുന്നത് എന്ന് കണ്ടെത്തിയിരിക്കുന്നത്. 
 
16.8 എം ബി പെർ സെക്കന്റാണ് ഈ സമയത്ത് ലഭികുന്ന വേഗത. രാതൈ പത്തുമണിക്ക് ലഭിക്കുന്നതിനേക്കാൾ അഞ്ചിരട്ടി കൂടുതലാണ് പുലർച്ചെ ഇന്റർനെറ്റിന്റെ വേഗത. രാജ്യത്ത് ദിവസേനയുള്ള ശരാശരി ഇന്റർനെറ്റ് വേഗത 6.5 എം ബി പെർ സെക്കൻഡ് ആണ്.  ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments