ഐക്യു നിയോ 3 5G ഏപ്രിൽ 23ന് വിപണിയിലേക്ക്

Webdunia
ബുധന്‍, 15 ഏപ്രില്‍ 2020 (11:45 IST)
ഐക്യു 3യ്ക്ക് പിന്നാലെ ഐക്യു നിയോ 3യെ വിപണീയിൽ അവതരിപ്പിക്കാനുള്ള തയ്യറെടുപ്പിലാണ് കമ്പനി. ഏപ്രിൽ 23ന് IQOO NEO 3 5G എന്ന പുതിയ സ്മാർറ്റ്ഫൊണിനെ കമ്പനി വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഐക്യുവിന്റെ രണ്ടാമത്തെ 5G സ്മാർട്ട്ഫോണായിരിക്കും ഇത്.
 
സൂപ്പർ അമോലെഡ് ഡിസ്പ്ലേയിലായിരിക്കും ഫോൺ എത്തുക. 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ പ്രതിക്ഷിക്കുന്നത്. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാാഗൺ 865 പ്രൊസസറായിരിക്കും സ്മാർട്ട്ഫോണിന് കരുത്ത് പകരുക. ആൻഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കും സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 55W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയോടുകൂടിയ 4400 എംഎഎ‌ച്ച് ബാറ്ററിയാണ് ഐക്യു നിയോ 3യിൽ പ്രതീക്ഷിക്കുന്നത് 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments