Webdunia - Bharat's app for daily news and videos

Install App

ആമസോൺ മെഡിക്കൽ ഉല്‍പ്പന്നങ്ങൾ ഒഴികെയുള്ളവയുടെ വിതരണം നിർത്തിവയ്‌ക്കുന്നു, വാര്‍ത്ത തെറ്റ്, സത്യാവസ്ഥ ഇങ്ങനെ !

Webdunia
ബുധന്‍, 18 മാര്‍ച്ച് 2020 (21:03 IST)
ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ മാസ്ക് ഉൾപ്പടെയുള്ള മെഡിക്കൽ ഉത്പന്നങ്ങൾ ഒഴികെ മറ്റു ഓർഡറുകളുടെ വിതരണം താൽക്കാലികമായി നിർത്തിവക്കുന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആമസോൺ.
 
ഏപ്രിൽ 5 വരെ വിതരണക്കാരിൽനിന്നും അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഉത്പന്നങ്ങൾ വെയർ ഹൗസുകളിലേയ്ക്ക് സ്റ്റോർ ചെയ്യുന്നത് മാത്രമാണ് താൽക്കാലികമായി നിർത്തിവക്കുന്നത്. ചില ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിൽ തടസം നേരിട്ടേക്കാം. എന്നാൽ സ്റ്റോക്കിലുള്ള എല്ലാ ഉത്പന്നങ്ങളും ഓർഡർ ചെയ്യുന്ന ഉപയോക്താക്കൾക്ക് വിതരണം ചെയ്യും എന്ന് ആമസോൺ വ്യക്തമാക്കി.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

റിസോർട്ടിനു തീവച്ച ജീവനക്കാരൻ തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ തൂങ്ങിമരിച്ചു

മൂന്നു പോലീസുകാര്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments