ഇവൻ സ്മാർട്ടാണ്: മിജിയ ക്വാർട്ട്സ് വാച്ചുമായി ഷവോമി

Webdunia
ചൊവ്വ, 17 ജൂലൈ 2018 (19:37 IST)
സ്മാർട്ട് സൌകര്യങ്ങൾ നൽകുന്ന മിജിയ ക്വാർട്ട്സ് വാച്ചിനെ ഷവോമി വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഫോണുമാ‍യി ബന്ധിപ്പിക്കാവുന്ന പുത്തൻ തലമുറ വാച്ചുകളെയാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. വാച്ചുകളെ സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 
 
ഓട്ടോമാറ്റിക് ടൈം സെലക്ഷൻ, കോളുകൾ സെറ്റ് ചെയ്യുക റിമൈന്റർ തുടങ്ങി നിരവധി സംവിധാനങ്ങൾ വാച്ചിൽ ഒരുക്കിയിട്ടുണ്ട്. ബ്ലൂട്ടൂത്ത് വഴിയാണ് വാ‍ച്ച് സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിക്കുക. കറുപ്പ്, വെള്ള,ആഷ് എന്നി നിറങ്ങളിൽ വാച്ചുകൾ ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാളിലെ ജാദവ്പുർ സർവകലാശാലയിൽ എസ്.എഫ്.ഐയ്ക്കു വൻ വിജയം; തൃണമൂൽ, ബിജെപി വിദ്യാർഥി യൂണിയനുകൾ അപ്രസക്തം

ഹർത്താൽ: തൃശൂർ ജില്ലയെ ബാധിക്കില്ല, ബസുകൾ ഓടും, കടകൾ തുറക്കും

നിതിന്‍ രാജിന്റെ മരണത്തില്‍ നാളെ ഹര്‍ത്താല്‍: ബസ് സര്‍വീസുകള്‍ മുടങ്ങില്ല, അവശ്യസര്‍വീസുകളെ ഒഴിവാക്കി

2027 മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സാകണം

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്യു അച്ചാടന്‍ വിടപറഞ്ഞു; മരണകാരണം ഹൃദയാഘാതം

അടുത്ത ലേഖനം
Show comments