വയർ‌ലെസ്സ് ചാർജറുമായി ഹുവായ് മേറ്റ് 20 പ്രോ ഇന്ത്യയിലേക്ക് !

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (19:41 IST)
ഹുവായ് മേറ്റ് 20യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. വയർലെസ്സ് ചാർജറുമായാണ് ഫോണിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. 15 വാള്‍ട്ട് വയര്‍ലെസ് ചാര്‍ജറാണ് മേറ്റ് 20ക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. 
 
6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിലാണ് ഹുവായ് മേറ്റ് 20യെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. 89,155 രൂപയാണ് ഫോണിന് ഇന്ത്യൻ വിപണിയിൽ വില വരുന്നത്. 6.39 ഇഞ്ച് 2കെ കര്‍വ്ഡ് ഒ എല്‍ ഇ ഡി ഡിസപ്ലേയാണ് ഹുവായ് മേറ്റ് 20 പ്രോയ്ക്ക് ഉള്ളത് 3120×1440 പിക്സലില്‍ റേഷ്യോവിലാണ് ഡിസ്‌പ്ലേ. 
 
40 എം പി വൈഡ് ആങ്കിള്‍ ലെന്‍സ്, 20 എം പി അള്‍ട്രാ വൈഡ് ആങ്കിള്‍ ലെന്‍സ്, 8 എം പി 3എക്സ് ടെലിഫോട്ടോ സെന്‍സർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 24 മെഗാപിക്സലാണ് സെൽഫി ക്യാമറ. എമറാള്‍ഡ് ഗ്രീന്‍, മിഡ്നൈറ്റ് ബ്ലു, ട്വിലൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാകും ഫോൺ വിപണിയിലെത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രയ്ക്കിടയിലെ ‘ആ ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’; ശുചിത്വ ആശങ്കകൾക്ക് പുതിയ ഡിജിറ്റൽ പരിഹാരം

സി.പി.എം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗ് കവർന്നു

ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്തുമസ്; ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജേഷിനെ വെട്ടി രാജീവ് ചന്ദ്രശേഖര്‍; ശ്രീലേഖ തിരുവനന്തപുരം മേയര്‍

2026 Assembly Election: തൃശൂരില്‍ വി.എസ്.സുനില്‍ കുമാര്‍ മത്സരിക്കണമെന്ന് ആവശ്യം, ഇല്ലെങ്കില്‍ സിപിഎം ഏറ്റെടുക്കും?

അടുത്ത ലേഖനം
Show comments