അമ്പരപ്പിക്കുന്ന വിലയിൽ ഹോണർ 10 ലൈറ്റ് ഉടൻ ഇന്ത്യയിലെത്തും

Webdunia
ശനി, 24 നവം‌ബര്‍ 2018 (18:37 IST)
ഹുവായി ഹോണർ 10ന്റെ ലൈറ്റ് വേർഷനായ ഹോണർ 10 ലൈറ്റിന്റെ കമ്പനി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വൈകാതെ തന്നെ ഈ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 4 ജിബി, 6 ജിബി എന്നീങ്ങനെ രണ്ട് റാം വേരിയന്റുകളാണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. 
 
അടുത്ത മാസം തുടക്കത്തിൽ തന്നെ ഹോണർ 10 ലൈറ്റിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 15000 രൂപയും 6 ജി ബി റാം 128 ജി ബി സ്റ്റോറേജ് വേരിയന്റിന് 17999 രൂപയുമാണ് ചൈനീസ് വിപണിയിലെ വില. ഇന്ത്യയിലെത്തുമ്പോൾ വിലയിൽ ചെറിയ മാറ്റങ്ങൾ വരാൻ മാത്രമേ സാധ്യതയുള്ളു. 
 
6.21 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 13 മെഗാപികസ് പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിൽ ഒരുക്കിയിരിക്കുന്നു. 24 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ. കിരിന്‍ 710 എസ്ഒസി കരുത്ത് പകരുന്ന ഫോൺ ആന്‍ഡ്രോയ്ഡ് 9 പൈയിലാണ് പ്രവർത്തിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശിയെ സ്വന്തം ടീമിൽ കളിപ്പിക്കുന്നു, ഷാറൂഖ് ഖാൻ ദേശദ്രോഹിയെന്ന് ബിജെപി നേതാവ്: വിവാദം

ബസ് ഓടിക്കൽ കോർപറേഷൻ്റെ പണിയല്ല; നിലപാടിൽ ഉറച്ച് മേയർ വിവി രാജേഷ്

ന്യൂയോർക്കിൽ മംദാനി യുഗം, സത്യപ്രതിജ്ഞ ചടങ്ങ് സബ് വേ സ്റ്റേഷനിൽ, ഖുറാനിൽ കൈവെച്ച് ചുമതലയേറ്റു

പുതുവർഷത്തിലെ ആദ്യ അടി, എൽപിജി വാണിജ്യ സിലിണ്ടറിന് 111 രൂപ വർധനവ്

Monsoon Rain : പെയ്ത 388.3 മില്ലീമീറ്റർ മാത്രം, കേരളത്തിൽ തുലാമഴയിൽ 21 ശതമാനത്തിൻ്റെ കുറവ്

അടുത്ത ലേഖനം
Show comments