ഒന്നും രണ്ടുമല്ല, 16 ലെൻസുകളുള്ള സ്മാർട്ട്ഫോണിനെ വിപണിൽ അവതരിപ്പിക്കാൻ ഒരുങ്ങി എൽ ജി !

Webdunia
വെള്ളി, 30 നവം‌ബര്‍ 2018 (18:20 IST)
ഒന്നിൽ കൂടുതൽ ലെൻസുകളുള്ള സ്മാർട്ട്ഫോണുകൾക്കാണ് ഇപ്പോൾ വിപണിയിൽ കൂടുതൽ പ്രിയം. ഇത് തിരിച്ചറിഞ്ഞ് ഒന്നും രണ്ടുമല്ല, 16 ലെൻസുകളുള്ള കരുത്തൻ ക്യാമറ സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപിക്കാൻ തയ്യാറെടുക്കുകയാണ് എൽജി.
 
16 ലെൻസുകളുള്ള സ്മാർട്ട്ഫോൺ വിപണിയിൽ എത്തിക്കുന്നതിനായി
യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എൽ ജി  പേറ്റന്റ് സ്വന്തമാക്കി. ഒരൊറ്റ ക്ലിക്കിൽ 16 ലെൻസുകളും ഒരേ സമയം ചിത്രം പകർത്തും. ഒരോ ലെൻസും വ്യത്യസ്തം ഫോകൽ ലെങ്ത്തുകളിലും സെൻസർ സംവിധാനത്തിലും പ്രാവർത്തിക്കുന്നതാകും.
 
വ്യത്യസ്ത ഫോക്കൽ ലെങ്ത്തുകളിൽ ചിത്രീകരിച്ച ചിത്രങ്ങളിൽ നിന്നും ആവശ്യമായത് മാത്രം തിരഞ്ഞെടുക്കാനുള്ള സംവിധാനവും സ്മാർട്ട് ഫോണിലുണ്ടാകും. വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ എന്നീ മോഡുകൾക്കനുസരിച്ചാണ് പ്രത്യേക ലെൻസുകൾ പ്രവർത്തിക്കുക. ഡി എസ് എൽ ആറിലേതിന് സമാനമായ ചിത്രങ്ങൾ ഇതുവഴി ഫോണിൽതന്നെ പകർത്താനാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

അടുത്ത ലേഖനം
Show comments