Webdunia - Bharat's app for daily news and videos

Install App

100 രൂപയിൽ താഴെ വിലയുള്ള ഫോൺ, വിപണിയിൽ ട്രെൻഡിങ്ങായി ജിയോ ഭാരത്

അഭിറാം മനോഹർ
വെള്ളി, 9 ഓഗസ്റ്റ് 2024 (19:08 IST)
Jio Bharat
1000 രൂപയില്‍ താഴെ വില വരുന്ന ഫോണുകളുടെ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോഭാരത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 2024ലെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെ കണക്ക് പ്രകാരം സെഗ്മന്റിലെ 50 ശതമാനം വിപണി വിഹിതമാണ് ജിയോഭാരത് നേടിയിരിക്കുന്നത്.
 
ഒരു വര്‍ഷം മുന്‍പ് അവതരിപ്പിച്ച ജിയോ ഭാരത് ഫോണിലൂടെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ സാധിച്ചതായി കമ്പനി പറയുന്നു. യുപിഐ,ജിയോസിനിമ,ജിയോ ടിവി തുടങ്ങിയ വിവിധ സേവനങ്ങള്‍ സാധാരണക്കാരിലെത്തിക്കാന്‍ ഫോണിലൂടെ സാധിച്ചു. സ്മാര്‍ട്ട് ഫോണിന് സമാനമായ സൗകര്യങ്ങള്‍ മാത്രമല്ല ഗുണനിലവാരത്തിലുള്ള ചെലവ് കുറഞ്ഞ ഡാറ്റ ഉപഭോക്താക്കള്‍ക്ക് നല്‍കാനും തങ്ങള്‍ക്കായതായി റിലയന്‍സ് വ്യക്തമാക്കി. രാജ്യത്തെ ഡിജിറ്റല്‍ അസമത്യം ഇല്ലാതെയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Conflict between Hezbollah and Israel: ഇസ്രയേലിനു തിരിച്ചടി ഉറപ്പെന്ന് ഹിസ്ബുല്ല; യുദ്ധത്തിലേക്കോ?

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

അടുത്ത ലേഖനം
Show comments