കുംഭമേളക്ക് പോകുന്നവർക്ക് വഴികാട്ടിയായി ജിയോയുടെ പുതിയ കുംഭ് ജിയോഫോൺ !

Webdunia
തിങ്കള്‍, 7 ജനുവരി 2019 (20:03 IST)
സ്മാർട്ട് ഫോൻ ഉപയോകിക്കാനാകാത്ത സാധണക്കാർക്ക് വേണ്ടിയാണ് ജിയോ അത്യാധുനിക സൌകര്യങ്ങളോടെ ജിയോഫോണിനെ വിപണിയിൽ എത്തിച്ചത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവുമധികം വിശ്വാസികൾ എത്തുന്ന കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കുംഭ് ജിയോഫോണീൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ.
 
കുംഭമേളക്ക് പോകുന്ന വിശ്വസികൾക്കായി പ്രത്യേകമായി നിരവധി സംവിധാനങ്ങളാണ് കുംഭ് ജിയോഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോർ ജി നെറ്റ്‌വർക്കിലുള്ള ഫോണിൽ കുംഭമേളയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ലൈവ് യത്രാ നിർദേശങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ റൂട്ട്മാപ്പ് എന്നിവ ഒരുക്കിയിട്ടുണ്ട്.
 
കുടുംബാംഗങ്ങളൊടൊപ്പം പോകുംബോൾ, തിരക്കിൽപ്പെട്ട് കൂടെയുള്ളവർ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ് കുടുംബാംഗങ്ങൾ എവിടെയാണുള്ളത് എന്ന് കണ്ടെത്താൻ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്ട്സ്‌ആപ്പ്, ഫെയിസ്ബുക്ക് തുടങ്ങിയ സമൂഹിക മാധ്യമങ്ങളും മറ്റു പ്രമുഖ അപ്ലിക്കേഷനുകളും കുംഭ് ജിയോഫോണിൽ ലഭ്യമായിരിക്കും    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments