ഡിസ്‌പ്ലേയിൽ തന്നെ സ്പീക്കറും 'ജി 8' വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് എൽ ജി

Webdunia
വെള്ളി, 4 ജനുവരി 2019 (17:24 IST)
സൌണ്ട് ഓൺ ഡിസ്‌പ്ലേ സ്മാർട്ട്ഫോണിലേക്ക് സന്നിവേഷിപ്പിച്ച് എൽ ജിയുടെ ജി 8 ഉടൻ വിപണിയിലെത്തും. പുതിയ സംവിധാനങ്ങൾ സ്മാർട്ട്ഫോണുകളിൽ അവതരിപ്പിക്കുന്നതിൽ എൽ ജി വളരെ പിന്നിലാണ് എന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് എൽ ജിയുടെ ജി 8.
 
കണ്ടക്ഷൻ സ്പീക്കർ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഡിസ്‌പ്ലേക്ക് അടിയിൽ തന്നെ സ്പീക്കർ നൽകി കൂടുതൽ വൈഡ് ആയ ഡിസ്‌പ്ലേ നൽകുന്ന സംവിധാനമാണിത്. ഡി‌സ്‌പ്ലേയിൽ തന്നെ സെൽഫി ക്യാമറയും സജ്ജീകരിച്ചായിരിക്കും എൽ ജി ജി 8 വിപണിയിലെത്തുക. 4K റെസലൂഷനാണ് ,ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഫോൺ പൂർണമായും വാട്ടർപ്രൂഫ് ആയിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.
 
ഫോണിനെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. കണ്ടക്ഷൻ സ്പീക്കർ സംവിധാനം നേരത്തെ ഷവോമി സ്മാർട്ട് ഫോണുകളിൽ അവതരിപ്പിച്ചിരുന്നു. സ്മാർട്ട് ടി വികളിലാണ് ഈ സാങ്കേതികവിദ്യ ആദ്യം അവതരിപ്പിച്ചത്. പിന്നീട് വളരെ വേഗം ഇത് സ്മാർട്ട്ഫോണുകളിലേക്കും എത്തുകയായിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran Protests : ഇറാനിൽ സാമ്പത്തിക പ്രക്ഷോഭം രൂക്ഷം:ഖമനേയിയെ പുറത്താക്കണമെന്ന് ആവശ്യം, സംഘർഷത്തിൽ 27 മരണം

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

എല്ലാം കാണുക

ഏറ്റവും പുതിയത്

നേമം 'പേടി'യില്‍ കോണ്‍ഗ്രസ് ക്യാംപ്; തരൂരും സ്‌കൂട്ടായി, ശബരിനാഥനു സാധ്യത

നമ്മളത് ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ചെയ്യും, ഗ്രീൻലാൻഡ് ബലമായി പിടിച്ചെടുക്കുമെന്ന് ആവർത്തിച്ച് ട്രംപ്

പോറ്റിയെ കയറ്റിയത് തന്ത്രി? അന്വേഷണം മുന്‍ യുഡിഎഫ് സര്‍ക്കാരിലേക്കും !

ലൈസന്‍സില്ലാത്ത ലാബില്‍ മനുഷ്യ രക്ത ബാഗുകളില്‍ സൂക്ഷിച്ചിരിക്കുന്നത് മൃഗങ്ങളുടെ രക്തം; വന്‍ ക്രമക്കേടുകള്‍

Iran Protests: പ്രതിഷേധക്കാരെ അടിച്ചമർത്തി ഇറാൻ, ടെഹ്റാനിൽ മാത്രം 200 മരണമെന്ന് റിപ്പോർട്ട് ഭൂരിഭാഗവും യുവജനങ്ങൾ

അടുത്ത ലേഖനം
Show comments