Webdunia - Bharat's app for daily news and videos

Install App

കുട്ടികൾ അശ്ശീല ചിത്രങ്ങൾ കണ്ടാൽ ഉടൻ വീട്ടിൽ അറിയും, ഈ ആപ്പ് അതിനുള്ളതാണ്

ഫോണിൽ ഇനി അശ്ലീല ചിത്രങ്ങൾ ഒന്നും വെയ്ക്കണ്ട, മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ വരും!

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (09:08 IST)
മാതാപിതാക്കളെ കബളിപ്പിച്ച് പലപ്പോഴും അശ്ലീല വീഡിയോകളും ചിത്രങ്ങളും കാണുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ മക്കൾ കാണുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിലും തെളിവുകൾ ഒന്നും ഇല്ലാത്തതിനാൽ അവരെ മനസ്സിലാക്കി തിരുത്താൻ കഴിയാത്തതിന്റെ വിഷമത്തിലാണ് മാതാപിതാക്കൾ.
 
എന്നാൽ, ഇപ്പോൾ ഇതിനും പ്രതിവിധി വന്നു കഴിഞ്ഞു. കുട്ടികൾ അവരുടെ ഫോണിൽ അശ്ലീല ചിത്രങ്ങൾ സൂക്ഷിക്കുകയോ എടുക്കുകയോ കാണുകയോ ചെയ്താൽ അപ്പോൾ തന്നെ അതു മാതാപിതാക്കൾക്ക് അറിയാൻ കഴിയും. ഇതിനായി പുതിയ ആപ്പ് വരുന്നു. ഗാലറി ഗാർഡിയൻ എന്ന പേരിൽ പുറത്തിറങ്ങുന്ന ആപ്പ് യിപ്പോ ടെക്നോളജിയാണ് പുറത്തിറക്കു‌ന്നത്. 
 
കുട്ടികൾ അത്തരം ചിത്രങ്ങൾ എടുത്താൽ മാതാപിതാക്കൾക്ക് ഉടൻ നോട്ടിഫിക്കേഷൻ വരുന്ന തരത്തിലാണ് ആപ്പ് ക്രിയേറ്റ് ചെയ്തിരിക്കു‌ന്നത്. ഇതിനായി ആദ്യം കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോണിൽ ഗാർഡിയൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഫോണുകൾ ചെയ്താൽ ആപ്പ് പ്രവർത്തിച്ചു തുടങ്ങും. 
 
കുട്ടികളുടെ ഫോണിൽ ചൈൽഡ് എന്നും മാതാപിതാക്കളുടെ ഫോണിൽ പാരന്റ് എന്നും സെലക്ട് ചെയ്താൽ മതി. കുട്ടികളുടെ ഫോണിൽ വരുന്നതും എടുക്കുന്നതുമായ എല്ലാ ചിത്രങ്ങളും ആപ്പ് സ്കാൻ ചെയ്യും. ഇതിൽ അശ്ലീല ചിത്രങ്ങൾ ഉണ്ടെങ്കിൽ ഉടൻ നോട്ടിഫിക്കേഷൻ വരും. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം