വാട്ട്സ് ആപ്പിൽ പുതിയ നിയന്ത്രണം, മാറ്റം ഇങ്ങനെ !

Webdunia
വ്യാഴം, 7 നവം‌ബര്‍ 2019 (19:47 IST)
അനാവശ്യമായി ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെടുന്നത് തടയാൻ പ്രത്യേക ഫിച്ചറുമായി വാട്ട്സ് ആപ്പ്. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നതിന് നമ്മൂടെ കൊൺടാക്‌ടുകൾക്ക് അനുമതി നൽകുന്നതിനും നിഷേധിക്കുന്നതിനുമുള്ള സംവിധാനമാണ് വാട്ട്സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
 
ഈ ഫീച്ചറിന്റെ പ്രാരംഭ ഡിസൈൻ ഇന്ത്യയിൽ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട് എങ്കിലും കൂടുതൽ സൗകര്യങ്ങളോടെ സംവിധാനത്തെ വികസിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്. എവരിവണ്‍, മൈ കോണ്‍ടാക്ട്സ്, മൈ കോണ്‍ടാക്ട്സ് എക്‌സെപ്റ്റ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്‌സിൽ ഉണ്ടാവുക.
 
മൈ കോ‌ൺടാക്ട് എക്‌സെപ്റ്റ് എന്ന ഒപ്ഷനിൽ നമ്മുടെ കോണ്ടാക്ടിൽ ആളുകൾക്ക് പ്രത്യേകം അനുമതി നൽകാം. ഇതോടെ ഇഷ്ടമില്ലാത്ത ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെടുന്നത് ചെറുക്കാനാകും. വാട്ട്സ് ആപ്പിന്റെ ആൻഡ്രോയിഡ് ഐഒഎസ് ബീറ്റ പതിപ്പുകളിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നത്. ഐഒഎസ് പതിപ്പിലായിരിക്കും പരിഷ്കരിച്ച ഫീച്ചർ ഇന്ത്യയിൽ ആദ്യം എത്തുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!

രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം

രാത്രി മഴ തന്നെ; രണ്ടിടത്ത് ഓറഞ്ച്, എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

എസ്.എസ്.എൽ.സി പരീക്ഷാഫലം: പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുതെന്ന് കെ.സി.വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി മുൻ മുഖ്യമന്ത്രിയെ കാണുന്നത് ആദ്യമായല്ല; അത് പിണറായി തുടങ്ങിയ മാതൃക

അടുത്ത ലേഖനം
Show comments