ഒരേ സമയം 32 പേരെ വീഡിയോ കോൾ ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സാപ്പ്

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2022 (18:22 IST)
ഉപഭോക്താക്കൾക്ക് മുൻപിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പായ വാട്ട്സാപ്പ്. ഒരേസമയം 32 പേരെ വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിക്കുന്നത്. മുൻപത്തെ അപേക്ഷിച്ച് നാലിരട്ടി ആളുകളെ ഒരേസമയം വീഡിയോ കോൾ ചെയ്യാൻ ഇതിലൂടെ സാധിക്കും.
 
കോളിനിടെ വീഡിയോ,ഓഡിയോ ഫീഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും ഫീച്ചറുകളുണ്ട്. പ്രത്യേകം സന്ദേശമയക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഗ്രൂപ്പ് കോളിൽ പാർട്ടിസിപ്പൻ്റിൽ ലോങ് പ്രസ് ചെയ്താൽ ഈ സേവനം ലഭിക്കും.വീഡിയോ കോളിനിടെ സ്ക്രീൻ ചെറുതാക്കി മറ്റ് കാര്യങ്ങൾ ചെയ്യാമെന്ന ഫീച്ചറും വാട്ട്സപ്പിൽ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments