Webdunia - Bharat's app for daily news and videos

Install App

ന്യൂസിലൻഡ് പൊലീസിൽ ഇനി എഐ പൊലീസ് ഓഫീസറും !

Webdunia
ശനി, 22 ഫെബ്രുവരി 2020 (14:17 IST)
ആർട്ടിഫിഷ്യലി ഇന്റലിജന്റ് വാർത്താ അവതാരകരെ റോയിട്ടേഴ്സ് അവതരിപ്പിച്ചതാണ് കഴിഞ്ഞ ആഴ്ച ടെക് ലോകത്ത് തരംഗാമായിരുന്നാത് എങ്കിൽ. ഇത്തവണ സ്കോർ ചെയ്തിരിക്കുന്നത് ന്യൂസിലാൻഡ് പൊലീസ് ആണ്. സേനയിലേയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് പൊലീസിനെ ജോലിയിൽ നിയമിച്ചിരിക്കുകയാണ് ന്യൂസിലാൻഡ് 
 
രാജ്യത്തെ ടെക് കമ്പനികളുടെ സഹായത്തോടെയാണ് എഐ പൊലീസ് ഒഫീസറെ ന്യൂസിലൻഡ് പൊലീസ് നിർമ്മിച്ചത്. സ്റ്റേഷനിലേയ്ക്ക് എത്തുന്ന സന്ദർശകരെ സ്വീകരിക്കുക. അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുക. അവരെ ഓഫീസർമാരുടെ അടത്തേയ്ക്ക് അയയ്ക്കുക, സന്ദർശകരെ പറ്റി പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകുക എന്നതെല്ലാമാണ് എഐ ഉദ്യോഗസ്ഥന്റെ ജോലി. ആദ്യ എഐ ഉദ്യോഗസ്ഥനെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം വ്യാപകമായി എഐ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനാണ് ന്യൂസിലാൻഡ് പൊലീസ് ഒരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments