അഞ്ച് ക്യാമറകൾ, സ്നാപ്‌ഡ്രാഗൺ 845 പ്രൊസസറിന്റെ കരുത്ത്, അമ്പരപ്പിക്കാൻ നോക്കിയ 9പ്യൂർവ്യു എത്തി !

Webdunia
ചൊവ്വ, 16 ജൂലൈ 2019 (16:01 IST)
ഫോൺ ക്യാമറയിൽ ആദ്യ പരീക്ഷനങ്ങൽ നടത്തിയ സ്മാർട്ട്‌ഫോൺ കമ്പനിയാണ് നോക്കിയ. കാൾസീസ് ലെൻസുകൾ വരെ ഫോണുകളിൽ ഘടിപ്പിച്ച് മികച്ച ക്യാമറ അനുഭവം വർഷങ്ങൾക്ക് മുൻപേ നൽകിയിട്ടുണ്ട് നോക്കിയ, ഇടക്ക് വിപണിയിൽ നിന്നും ഇല്ലാതായെങ്കിലും വീണ്ടും നോക്കിയ സ്മാട്ട്‌ഫോണുകൾ തിരികെയെത്തി, ഇപ്പോൾ 5 ക്യാമറകളുള്ള സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് നോക്കിയ.
 
ക്യാമറ തന്നെയാണ് നോക്കിയ 9 പ്യൂർവ്യൂവിന്റെ പ്രധാന സവിശേഷത. 12 മെഗാപിക്സൽ വീതമുള്ള 5 ക്യാമറകൾ, മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കും. അധിക ഡെപ്ത് ഓഫ് ഫീൽഡും മികച്ച പ്രകാശവും നൽകാൻ സാധിക്കുന്നതാണ് സ്മാർട്ട്‌ഫോണിൽ അഞ്ച് ക്യാമറകൾ. സീസ് ലെൻസുകളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
 
ഫോട്ടോ പകർത്തിയതിന് ശേഷവും ഫോകസ് പോയന്റുകൾ മാറ്റാനാകും. ചിത്രങ്ങൾ ഹൈഡയാനാമിക് ഇമേജെസ് ആക്കി കൺവേർട്ട് ഹെയ്യുന്നതിനും ക്യാമറയിൽ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. എൽ ഇ ഡി ഫ്ലാഷോടുകൂടിയ 20 മെഗാപിക്സൽ സെൽഫി ക്യാമറയാണ് സ്മാർട്ട്‌ഫോണിൽ നോക്കിയ നൽകിയിരിക്കുന്നത്. 2K റെസൊലൂഷനോടുകൂടിയ 5.99 ഇഞ്ച് പി ഒലെഡ് ക്യു എച്ച്‌ഡി ഡിസ്പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് നോക്കിയ 9പ്യൂർവ്യൂവിന് കരുത്ത് പകരുന്നത് ആൻഡ്രോയിഡ് 9പൈയിലാണ് ഫോൻ പ്രവർത്തിക്കുക. 6 ജി ബി റാം 128 സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിയിരിക്കുന്നത്. ക്യു ഐ വയർലെസ് ചാർജിംഗ് സംവിധാനത്തോടുകൂടിയ 3320 എം എ എച്ച് ബറ്ററിയാണ് ഫോണിൽ നൽകിയിരികുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments