Nothing Phone 1: കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ പുറത്തിറങ്ങി, ഇന്ത്യയിൽ വില 32,999 രൂപ മുതൽ

Webdunia
ബുധന്‍, 13 ജൂലൈ 2022 (18:43 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ടെക് സ്റ്റാർട്ടപ്പായ നത്തിങ് തങ്ങളുടെ ആദ്യ സ്മാർട്ട് ഫോൺ നത്തിങ് ഫോൺ1 പുറത്തീറക്കി. നത്തിങ് സ്ഥാപകനും പ്രമുഖ സംരഭകനുമായ കാൾ പെയ് ആണ് ഫോൺ പുറത്തിറക്കിയത്.
 
6.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയുമായി എത്തുന്ന നത്തിങ് ഫോൺ 1ൽ സ്നാപ്ഡ്രാഗൺ 778 ജി പ്ലസ് ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 8/12 ജിബി റാം വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 128/256 സ്റ്റോറേജ് വേരിയൻ്റുകൾ ലഭ്യമാണ്. പിറകിൽ 50 മെഗാപിക്സലിൻ്റെ ഡുവൽ ക്യാമറകളാണ്.16 മെഗാപിക്‌സലിന്റേതാണ് ഫ്രണ്ട് ക്യാമറ. 4500 എംഎഎച്ചിൻ്റേതാണ് ബാറ്ററി. 33 വോൾട്ടിൻ്റെ ഫാസ്റ്റ് ചാർജും സപ്പോർട്ട് ചെയ്യും. ആൻഡ്രോയ്ഡ് 12ലാകും ഫോൺ പ്രവർത്തിക്കുക.
 
8 ജിബി 128/ജിബി വേരിയൻ്റിന് 32,999 രൂപയും 8 ജിബി/256 ജിബി വേരിയൻ്റിന് 35,999 രൂപയുമാണ് വില. 12 ജിബി/256 വേരിയൻ്റ് 38,999 രൂപയ്ക്ക് ലഭ്യമാകും. ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴിയാണ് നത്തിങ് ഫോണുകൾ ലഭ്യമാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണത്തെ ചെമ്പാക്കിയതാണ്: മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

അടുത്ത ലേഖനം
Show comments