Webdunia - Bharat's app for daily news and videos

Install App

7 സെക്കന്റിൽ 60 കിലോമീറ്റർ, 18 മിനിറ്റ് ചാർജ് ചെയ്‌താൽ 75 കിലോ മീറ്റർ മൈലേജ്: ഒല ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിൽ

Webdunia
തിങ്കള്‍, 16 ഓഗസ്റ്റ് 2021 (19:18 IST)
പ്രമുഖ വാഹനനിർമാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടർ വിപണിയിലിറക്കി. എസ് വൺ മോഡലിന് 99,999 രൂപയാണ് വില. മറ്റൊരു മോഡലായ എസ് വൺ പ്രോയ്‌ക്ക് 1,29,99 രൂപയാണ് വില. എസ് വൺ അഞ്ചു നിറങ്ങളിലും എസ്‌ വൺ പ്രോ 10 കളറുകളിലും ലഭ്യമാകും.
 
എസ് വൺ ഫുൾ ചാർജ് ആവാൻ നാലര മണിക്കൂറും എസ് വൺ പ്രോ ചാർജ് ആവാൻ ആറര മണിക്കൂറുമാണ് വേണ്ടത്. ജൂലായ് അവസാനത്തോടെ ആരംഭിച്ച ഒല ഇലക്ട്രികിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 
 
വാഹനത്തിന്റെ ലോഞ്ചിങിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാർജിങ് പോയന്റുകൾ സജ്ജമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവർഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണ ശാല തുറ്റങ്ങാനും കമ്പ്അനി ലക്ഷമിടുന്നുണ്ട്. തമിഴ്‌നാട്ടിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments