Webdunia - Bharat's app for daily news and videos

Install App

റെനോ 5 പ്രോ 5G ജനുവരി 18ന് ഇന്ത്യൻ വിപണിയിലേയ്ക്ക്

Webdunia
ശനി, 9 ജനുവരി 2021 (19:23 IST)
റെനോ 5 പ്രോ 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കാൻ ഒരുങ്ങി ഓപ്പോ, ഈമാസം 18ന് ഉച്ഛയ്ക്ക് 12 മണിയ്ക്കാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരീയ്ക്കുക. റെനോ 5 5ജി, റെനോ 5 പ്രോ 5ജി, റെനോ 5 പ്രോ ലസ് 5ജി എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളെ കഴിഞ്ഞ മാസമാണ് റെനോ ചൈനീസ് വിപണിയിൽ എത്തിച്ചത്. എന്നാൽ ഇതിൽ റെനോ 5 പ്രോ 5G മാത്രമാണ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 
 
8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ എത്തിയത്. ഈ രീതിയിൽ തന്നെയാവും സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലും എത്തുക. 6.55 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് 3D ബോർഡർലെസ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിയ്ക്കുന്നത്. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ പോര്‍ട്രെയിറ്റ് ഷൂട്ടര്‍ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ
 
മീഡിയടെക് ഡൈമെന്‍സിറ്റി 1000 പ്ലസ് SoC പ്രോസസ്സര്‍ ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ARM G77 MC9 ആണ് ജിപിയു. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവര്‍ത്തിക്കുന്നത്. 65W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,350 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. 35,000 രൂപ മുതൽ 40,000 വരെയാണ് ഇന്ത്യയിൽ സ്മാർട്ട്ഫോണിന് പ്രതീക്ഷിയ്ക്കപ്പെടുന്ന വില.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments