Webdunia - Bharat's app for daily news and videos

Install App

64 എംപി ക്വാഡ് ക്യാമറ, 65W ഫാസ്റ്റ് ചാർജിങ്, റിയൽമി 7 പ്രോ വിപണിയിൽ

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (12:05 IST)
മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി. റിയൽമി 7 പ്രോയാണ് വിപണിയിൽ എത്തിയിരിയ്ക്കുന്നത്. സെഒതംബർ 14 മുതൽ ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. 6 ജിബി 128 ജിബി, 8 ജിബി 128 ജിബി എന്നിങ്ങനെ രണ്ട് പതിപ്പുക:ളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തിയിരിയ്ക്കുന്നത്. അടിസ്ഥാന വകഭേതത്തിന് 19,999 രൂപയും ഉയർന്ന പതിപിന് 21,999 രൂപയുമാണ് വില.
 
6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് പഞ്ച്‌ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. Gorilla Glass 3യുടെ പ്രൊട്ടക്ഷനും സ്ക്രിനിന് നൽകിയിരിയ്ക്കുന്നു. Sony IMX682 സെൻസർ കരുത്ത് പകരുന്ന 64 എംപി പ്രൈമറി സെൻസർ അടങ്ങിയ ക്വാഡ് റിയർ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 8 എംപിൽ അൾട്രാ വൈഡ്, 2 എംപി മോണോ ക്രോം, 2 എംപി മാക്രോ എന്നിങ്ങനെയാണ് മറ്റു സെൻസറുകൾ.
 
32 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 720G SoC പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 ലാണ് റിയൽമി 7 പ്രോ പ്രവർത്തിയ്ക്കുക. 65W സൂപ്പർഡാർട്ട് ചാർജ് അതിവേഗ ചാർജിങ് സംവിധാനമുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments