Webdunia - Bharat's app for daily news and videos

Install App

30 മിനിറ്റുകൊണ്ട് ഫുൾ ചാർജ്, റിയൽമിയുടെ 5G സ്മാർട്ട്ഫോൺ എക്സ് 50 പ്രോ 5G യുടെ വിവരങ്ങൾ പുറത്ത് !

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2020 (14:02 IST)
ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ റിയല്‍മീ എക്സ് 50 പ്രോ 5ജിയെ പുറത്തിറക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് റിയൽമി. ഫെബ്രുവരി 24നാണ് സ്മാർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിയ്ക്കുന്നത്. വിപണിയിൽ അവതാരിപ്പിയ്ക്കുന്നതിന് മിൻപ് സ്മാർട്ട്ഫോണിന്റെ ചില ഫീച്ചറുകൾ ടീസർ വഴി പുറത്തുവിട്ടിരിയ്ക്കുകയാണ് റിയൽമി. 30 മിനിറ്റുകൊണ്ട് ഫൊൺ പൂർണ ചാർജ് കിവരിയ്ക്കും എന്നതാണ് അമ്പരപ്പിയ്ക്കുന്ന ഫീച്ചർ. 
 
റിയൽമിയുടെ ഏറ്റാവും വിലകൂടിയ സ്മാർട്ട്ഫോണായിരിയ്ക്കും ഇത് എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. 24ന് നടക്കുന്ന ചങ്ങിൽ സ്മാർട്ട്‌ഫോണിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും. 90 ഹെര്‍ട്സ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട്ട്‌ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഡ്യുവൽ പഞ്ച്‌ഹോൾ ക്യാമറ ഫോണിന്റെ ഡിസ്‌പ്ലേയിൽ കാണാം. 
 
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗണ്‍ 825 പ്രൊസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുക. 65വാട്സ് സൂപ്പര്‍ഡാര്‍ട്ട് ചാര്‍ജ് സാങ്കേതികവിദ്യയാണ് സ്മാർട്ട്ഫോണിന്റെ ഏറ്റവും ആകർഷകമായ ഫിച്ചർ. 30 മിനിറ്റിനുള്ളില്‍ 4000എംഎഎച്ച്‌ ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം
Show comments