Webdunia - Bharat's app for daily news and videos

Install App

നെറ്റ്ഫ്ളിക്സിനും ആമസോണിനും ഇനി കളി കണ്ടുനിൽക്കാം, ജിയോ സിനിമ പ്രീമിയം വെറും 29 രൂപയ്ക്ക്, 89 രൂപയ്ക്ക് ഫാമിലി പ്ലാൻ!

അഭിറാം മനോഹർ
വ്യാഴം, 25 ഏപ്രില്‍ 2024 (14:30 IST)
Jio Cinema,OTT
തങ്ങളുടെ ഏറ്റവും പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ സിനിമ. പ്രതിമാസം 29 രൂപ മുതലാണ് പ്രീമിയം പ്ലാനുകള്‍ ആരംഭിക്കുന്നത്. പ്രതിമാസം 89 രൂപ നിരക്കില്‍ 4 ഡിവൈസുകളില്‍ സ്ട്രീം ചെയ്യാവുന്ന ഫാമിലി പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. 4 കെ സ്ട്രീമിംഗ് മികച്ച ഓഡിയോ അനുഭവം, ഓഫ്‌ലൈനായും കാണാനുള്ള പരസ്യരഹിതമായ കാഴ്ചാനുഭവമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
 
പുതിയതായി ജിയോ നിര്‍മിക്കുന്ന എക്‌സ്‌ക്ലൂസീവായ വെബ് സീരീസുകള്‍,ഹോളിവുഡ് സിനിമകള്‍ എന്നിവ ജിയോ പ്ലാറ്റ്‌ഫോമിലുണ്ടാകും. കൂടാതെ ഇപ്പോള്‍ നടന്നുകൊണ്ടിരികുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സ്ട്രീമിംഗും ലഭിക്കും. പരസ്യം വരുന്ന ഇത്തരം ലൈവ് സ്ട്രീമിംഗുകള്‍ സൗജന്യമായി തന്നെ തുടരുമെന്നാണ് അറിയുന്നത്. പരസ്യരഹിത സേവനങ്ങളെല്ലാം തന്നെ പ്ലാനുകള്‍ എടുത്താല്‍ മാത്രമെ ലഭ്യമാവുകയുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments