ഗൂഗിൾ ആപ്പുകൾ ക്രാഷ് ആകുന്നതായി വ്യാപക പരാതി, പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന് ഗൂഗിൾ

Webdunia
ബുധന്‍, 24 മാര്‍ച്ച് 2021 (20:19 IST)
ഗൂഗിൾ ആൻഡ്രോയ്‌ഡ് ആപ്പുകളിൽ പ്രശ്‌നം നേരിടുന്നതായി വ്യാപക പരാതി. ഗൂഗിള്‍ പേ, ജി-മെയില്‍, ഗൂഗിള്‍ ക്രോം എന്നീ ആപ്പുകള്‍ക്കെല്ലാം പ്രശ്നം നേരിടുന്നുവെന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും പരാതി ഉയരുന്നുണ്ട്.
 
അതേസമയം ജി-മെയില്‍ അടക്കമുള്ള ആപ്പുകള്‍ക്ക് പ്രശ്നം നേരിടുന്നു എന്ന കാര്യ ഗൂഗിള്‍ സ്ഥിരീകരിച്ചു. ജി-മെയിലില്‍ ഒരു വിഭാഗം ഉപയോക്താക്കള്‍ക്ക് പ്രശ്നം നേരിടുന്നുവെന്ന് മനസ്സിലാക്കുന്നു. ഇവർക്ക് ആപ്പുവഴി ജിമെയിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഇത് പരിഹരിക്കാൻ ആവശ്യമായ അപ്‌ഡേറ്റ് ഉടൻ ലഭ്യമാക്കുമെന്നും അതുവരെ ഉപഭോക്താക്കൾ വെബ് പതിപ്പ് ഉപയോഗിക്കണമെന്നും ഗൂഗിൾ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

അമേരിക്കൻ വ്യാപാര ഭീഷണികളെ മറികടക്കാൻ ഇന്ത്യ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ അന്തിമഘട്ടത്തിൽ

Kerala Assembly Elections : കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം, വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ സാധ്യത: എൻഡിടിവി സർവ്വെ

Sunita Williams : 27 വർഷത്തെ ദീർഘസേവനം, ബഹിരാകാശ യാത്രികയായ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

Rahul Mamkoottathil : മൂന്നാമത്തെ പരാതിയിൽ പോലീസ് നീക്കം അതീവരഹസ്യമായി, പരാതിക്കാരി വിദേശത്തെന്ന് സൂചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇ.ഡി പേടിയില്‍ ജീവനൊടുക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ്; നടുക്കം

ഓഫീസ് ലാപ്ടോപ്പില്‍ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

ഭാര്യക്ക് അവിഹിതമെന്ന് സംശയം; വീടിന് തീയിട്ട ഭര്‍ത്താവ് അറസ്റ്റില്‍

എൻസിപിയിൽ നിർണായക ചർച്ചകൾ, അജിത് പവാറിൻ്റെ പിൻഗാമിയായി സുനേത്ര ഉപമുഖ്യമന്ത്രിയായേക്കും

സൈനിക നടപടി ഒഴിവാക്കാൻ തന്നെയാണ് ശ്രമം, ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments