Webdunia - Bharat's app for daily news and videos

Install App

ഷോർട്ട് വീഡിയോകൾ കാണാൻ ഇനി ഗൂഗിളിൽ സേർച്ച് ചെയ്താൽ മതി !

Webdunia
ചൊവ്വ, 5 ജനുവരി 2021 (13:32 IST)
ലോകത്ത് ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ തരംഗമാണ്. നിരവധി പ്ലാറ്റ്ഫോമുകൾ ഈ സേവനം നൽകുന്നുണ്ട്. എന്നാൽ അത്തരം ഷോർട്ട് വീഡിയോകൾ കാണാൻ ഇനി ഓരോ ആപ്പും ഇൻസ്റ്റാൾ ചെയ്യേണ്ട. ഷോർട്ട് വീഡിയോകൽ സേർച്ചിൽ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. യൂട്യൂബ് ഷോര്‍ട്‌സ്, ടിക്ടോക്ക്, ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്നിവയില്‍നിന്നുള്ള വീഡിയോകളായിയ്ക്കും സേർച്ചിൽ ലഭ്യമാവുക. ആതായത് ഗൂഗിളിൽ സേർച്ച് ചെയ്താൽ ഈ പ്ലാറ്റ്ഫോമുകളിലെ ട്രെൻഡിങ്ങ് ഷോർട്ട് വീഡിയോകൾ കാണാം എന്ന് സാരം.
 
പരീക്ഷണാടിസ്ഥാനത്തിൽ വീഡിയോകൾ ഗൂഗിൾ സേർച്ചിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ ഫീച്ചറിനെക്കുറിച്ച് ഗൂഗിൾ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ചില കീ വേർഡുകൾ ടൈപ്പ് ചെയ്യുമ്പോൾ ഷോർട്ട് വീഡിയോകൾ ലഭ്യമാകുന്നതായി ട്വിറ്റർ ഉപയോക്താക്കളാണ് വ്യക്തമാക്കിയത്. 'Biryani', 'packers' തുടങ്ങിയ കീ വേർഡുകളിലാണ് ഷോർട്ട് വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിൽ ടിക്ടോക്കിന് നിരോധനം ഉള്ളതിനാൽ ടിക്‌ടോക് വീഡിയോകൾ ലഭ്യമായേക്കില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മാനേജരെ പിരിച്ചുവിട്ട് സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മുന്നറിയിപ്പ്! നിങ്ങള്‍ വ്യാജ ഉരുളക്കിഴങ്ങാണോ വാങ്ങുന്നത്? എങ്ങനെ തിരിച്ചറിയാം

ശബരി എക്പ്രസ് ട്രെയിൻ സെപ്റ്റംബർ 9 മുതൽ സൂപ്പർഫാസ്റ്റ്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments