Webdunia - Bharat's app for daily news and videos

Install App

ടെക് ലോകത്ത് കിതച്ച് ഫെയ്‌സ്‌ബുക്, സ്നാപ്‌ചാറ്റ് കുതിക്കുന്നു

Webdunia
വെള്ളി, 22 ഏപ്രില്‍ 2022 (17:29 IST)
മുൻനിര സമൂഹ മാധ്യമമായ സ്നാപ്ചാറ്റ് 2022 ലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. എതിരാളികളായ ഫെയ്‌സ്‌ബുക്,ട്വിറ്റർ എന്നിവ‌യെ മറികടക്കുന്നതിൽ സ്നാപ്‌ചാറ്റ് വിജയിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
 
സ്നാപ്ചാറ്റിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണം കുത്തനെ വർധിക്കുന്നത് തുടരുകയാണ്.സ്നാപ്ചാറ്റിന്റെ ഡിഎയു വർഷം തോറും 18 ശതമാനം വർധിപ്പിച്ച് 332 ദശലക്ഷമായി. 2021 ന്റെ ആദ്യ പാദം മുതൽ 44 ശതമാനം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
 
അതേസമയം പ്രതിദിന സജീവ ഉപഭോക്താക്കളിൽ മെറ്റാ ആദ്യനഷ്ടം റിപ്പോർട്ട് ചെയ്‌തു. ട്വിറ്ററിന്റെ ധനസമ്പാദന ഡിഎയു 15 ശതമാനം വർധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്നും മഴ കനക്കും, 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചിങ്ങോലി ജയറാം കൊലക്കേസ് : രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം

സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി

മോശം കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്

മണ്ണെണ്ണ മോഷ്ടിച്ച ശേഷം വെള്ളം ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയര്‍ അസിസ്റ്റന്റിന് സസ്പെന്‍ഷന്‍

അടുത്ത ലേഖനം
Show comments