Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെടുന്നുവെന്നു സംശയിക്കുണ്ടോ? എങ്കില്‍ ഇതാ ഈ ഫോണ്‍ കവര്‍ ഉപയോഗിക്കൂ!

സർക്കാരിതര ഏജൻസികളോ സർക്കാരോ ഫോൺ വിവരങ്ങൾ ചോർത്തുന്നുണ്ടെങ്കിൽ അതേകുറിച്ച് സൂചന നൽകുന്ന ഉപകരണത്തിന്റെ രൂപരേഖയാണ് സ്‌നോഡൻ പുറത്തിറക്കിയിരിക്കുന്നത്.

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (11:36 IST)
നിങ്ങളുടെ ഫോൺ വിവരങ്ങൾ ആരെങ്കിലും ചോർത്തുന്നുയെന്ന സംശയം തോന്നുന്നുണ്ടോ? എങ്കില്‍ അത്തരം ആളുകള്‍ക്ക് ആശ്വാസവുമായി എഡ്‌വേഡ്‌ സ്‌നോഡൻ രംഗത്ത്. സർക്കാരിതര ഏജൻസികളോ സർക്കാരോ  ഫോൺ വിവരങ്ങൾ ചോർത്തുന്നുണ്ടെങ്കിൽ അതേകുറിച്ച് സൂചന നൽകുന്ന ഉപകരണത്തിന്റെ രൂപരേഖയാണ് സ്‌നോഡൻ പുറത്തിറക്കിയിരിക്കുന്നത്.
 
മൊബൈൽ കവറിനോട് സാദൃശ്യമുള്ള ഒരു ഉപകരണമാണ് ഇത്. മൊബൈലിലേക്ക് വരുന്ന റേഡിയോ തരംഗങ്ങളും സംശയാസ്പദമായ സിഗ്നലുകളും ഈ ഉപകരണം തിര്‍ച്ചറിയുകയും നമുക്ക് സൂചന നല്‍കുകയും ചെയ്യും. സിഗ്നലുകളുടെ എല്ലാ വിവരങ്ങളും ഉപയോഗ ദൈർഘ്യവും ഒരു ചെറിയ സ്‌ക്രീനിന്‍റ സഹായത്തോടെയാണ് ഇത് അറിയിക്കുക. നിലവിൽ ഐ ഫോൺ 6 ൽ മാത്രമാണ് ഇത് പ്രവർത്തിക്കുക. 
 
‘ഇൻട്രോസ്പെക്ഷൻ എഞ്ചിൻ’ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം ഗവൺമെന്റ് ഏജൻസികളുടെ ഇടപെടലുകൾ ഉണ്ടാകാതിരിക്കാനും പത്രപ്രവർത്തകർ ചതിക്കപെടാതിരിക്കുന്നതിനും വേണ്ടിയാണ് നിര്‍മ്മിച്ചതെന്ന് സ്‌നോഡൻ വ്യക്തമാക്കി. ടെലികോൺഫെറെൻസിങ് വഴിയാണ് മോസ്കൊയിൽ നിന്നും സ്‌നോഡൻ പുതിയ ഉപകരണം പുറത്തിറക്കിയത്.   
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, യുഡിഎഫിനെ നോക്കി സമയം കളയാനില്ലെന്ന് അന്‍വര്‍

കേരളത്തിൽ മുട്ടവില ഉയരാൻ കാരണം ട്രംപിൻ്റെ അമേരിക്ക!

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

അടുത്ത ലേഖനം
Show comments