Webdunia - Bharat's app for daily news and videos

Install App

സോണിയെ കെട്ടുകെട്ടിക്കാന്‍ അത്യുഗ്രന്‍ സ്മാര്‍ട്ട്ഫോണുമായി വയോ !

സോണിയോട് പൊരുതാന്‍ അത്യുഗ്രന്‍ വയോ സ്മാര്‍ട്ട്‌ഫോണ്‍

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (10:20 IST)
ഇക്കാലത്തും സോണിയുടെ വയോ ലാപ്‌ടോപുകള്‍ ഉപയോഗിക്കുന്നവര്‍ ഒരുപാടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വയോ ലാപ്‌ടോപ് എന്ന വിഭാഗം സോണി വിറ്റഴിച്ചത്. എന്നാല്‍, പുതിയ ലാപ്‌ടോപുകള്‍ക്ക് പിന്നാലെ വിന്‍ഡോസ് സ്മാര്‍ട്ട് ഫോണുകളുമായി വയോ രംഗത്തെത്തിയപ്പോള്‍ അതുകൊണ്ടു കഴിഞ്ഞെന്ന് കരുതിയാണ് സോണി ആശ്വസിച്ചത്.എന്നാല്‍, വീണ്ടും ഒരു തകര്‍പ്പന്‍ ആന്‍ഡ്രോയ്ഡ് ഫോണുമായാണ്  വയോ ഇപ്പോള്‍ എത്തിയിരിക്കുന്നത്. 
 
വയോ ഫോണ്‍ എ എന്ന പേരിലെത്തിയിരിക്കുന്ന ഈ ഫോണില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ ഡിസ്‌പ്ലേയാണുള്ളത്. സ്‌നാപ്ഡ്രാഗന്‍ 617 പ്രൊസെസ്സര്‍, 13 മെഗാപിക്‌സല്‍ ക്യാമറ, 2800എം എ എച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്. സോണി എക്‌സ്പീരിയ ഫോണുകളുടെ അടുത്തെങ്ങും എത്തില്ലെങ്കിലും വയോ എന്ന ബ്രാന്‍ഡില്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തുന്നത് സോണിക്ക് അത്ര സന്തോഷകരമായിരിക്കില്ല എന്നാണ് സൂചന.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധന

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

അടുത്ത ലേഖനം
Show comments