Webdunia - Bharat's app for daily news and videos

Install App

അവിശ്വസനീയമായ സ്പീഡ്, വാട്ടര്‍ പ്രൂഫ്; തകര്‍പ്പന്‍ എസ്ഡി കാര്‍ഡുകളുമായി സോണി !

ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി സോണി!

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (14:57 IST)
ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി ജാപ്പനീസ് ടെക് കമ്പനിയായ സോണി രംഗത്ത്. 
SF-G UHS-II SD യുടെ ഡബിളും റീഡ്/റൈറ്റ് എന്നിവയില്‍ 300എംബി/സെക്കന്‍ഡ്, 299എംബി/സെക്കന്‍ഡ് എന്നിവയും ഉള്‍പ്പെടുത്തിയാണ് നിലവിലെ ഏറ്റവും സ്പീഡ് കൂടിയ എസ്‌ഡി കാര്‍ഡ് സോണി പുറത്തിറക്കിയിരിക്കുന്നത്. 
 
32ജിബി, 64ജിബി, 128ജിബി എന്നിങ്ങനെയുള്ള മൂന്നു വേരിയന്റുകളിലാണ് ഈ എസ്‌ഡി കാര്‍ഡ് ലഭ്യമാകുക. വാട്ടര്‍ പ്രൂഫ്, ഷോക്ക്പ്രൂഫ്, എക്‌സ്‌റേ പ്രൂഫ്, ടെമ്പറേച്ചര്‍ റെസിസ്റ്റന്റ് എന്നീ സവിശേഷതകള്‍ ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ കാര്‍ഡിന്റെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.   
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

40 വര്‍ഷത്തിനുശേഷം മൈക്രോസോഫ്റ്റ് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് പിന്‍വലിക്കുന്നു: പുതിയ പകരക്കാരനെ കാണാം

ബിസ്‌ക്കറ്റ് പാക്കറ്റില്‍ പുഴു: ബ്രിട്ടാനിയ 1.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവ്

'വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത മനോഹരമായ സ്ഥലം': തകരാറിലായി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ വച്ച് കേരള ടൂറിസത്തിന്റെ പരസ്യം

Cabinet Decisions, July 2: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അടുത്ത ലേഖനം
Show comments