Webdunia - Bharat's app for daily news and videos

Install App

52 മെഗാപിക്സൽ ക്യാമറ, സ്നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റ്, സോണി എക്സ്പീരിയ X24 അത്ഭുതപ്പെടുത്തും !

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (17:03 IST)
ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്നയിരിക്കും സോണിയുടെ എക്സ്പീരിയ X24. ആഗോള തലത്തിൽ തന്നെ ഈ ഫോണിനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ എന്നുതന്നെ പറയാം. ഫോണിനെ കുറിച്ച് അധികം വിവരങ്ങൾ ഒന്നു പുറത്തുവന്നിട്ടില്ല എങ്കിലും വന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.
 
52 മെഗാപിക്സൽ ക്യാമറ കരുത്തോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന വിവരം. ഡി എസ് എൽ ആർ ക്യാമറയുടെ മികവു നൽകുന്ന ചിത്രങ്ങൾ ഫോണിലൂടെ പകർത്താനാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.16 മെഗപിക്സലിന്റെ ടെലെഫോട്ടോ ലെൻസും പിന്നിലെ ട്രൈ ക്യാമറയിൽ ഉൾപ്പെടുന്നുണ്ട്.
 
21:9 ആസ്പക്ട് റേഷ്യോവിലുള്ള 6.5 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉണ്ടവുക. ക്വാൽകോമിന്റെ ഏറ്റവും പുതിയ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 പ്രൊസസർ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക എന്നതാണ് മറ്റൊരു സവിശേഷത. 4000 എം എ എച്ചാണ് പ്രതീക്ഷിക്കപ്പെടുന്ന ബാറ്ററി ബാക്കപ്പ്.  ഈ വർഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരികും ഫോൺ അവതരിപ്പിക്കുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments