ലോകത്തിലെ ആദ്യ 5G രാജ്യമായി ദക്ഷിണ കൊറിയ

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (15:23 IST)
സമ്പൂർണ 5G സംവിധാനം ഒരുക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ദക്ഷിണ കൊറിയ. അമേരിക്ക ഈ നേട്ടം കൈവരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയ ആദ്യ സമ്പൂർണ 5G രാഷ്ട്രമായി മാറിയത്. ബുധനാഴ്ച പ്രാദേശിഒക സമയം 11നാണ് ദക്ഷിണ കൊറിയ രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം കുറിച്ചത്.
 
ഏപ്രിൽ അഞ്ചിന് രാജ്യത്ത് 5G സേവനം നടപ്പിലാക്കും എന്നാണ് ദക്ഷിണ കൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നത്, എന്നാൽ അമേരിക്ക ഇതിന് മുൻപ് സംവിധാനം നടപ്പിലാക്കാൻ സാധ്യതയുണ്ട് എന്ന കണക്കുകൂട്ടലിനെ തുടർന്ന് ദക്ഷിണ കൊറിയ പദ്ധതി നേരത്തെയാക്കുകയായിരുന്നു. ദക്ഷിണകൊറിയന്‍ ഒളിമ്പ്യൻ താരം കിംയുവാനയും, രണ്ട് പോപ് താരങ്ങളും രാജ്യത്തെ ആദ്യ 5G വരിക്കാരായി എന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
 
ദക്ഷിണ കൊറിയയിലെ ടെലികോം ദതാക്കളായ എസ് കെ ടെലികോം, കെ ടി, എൽ ജി പ്ലസ് എന്നീ കമ്പനികളൂടെ സഹായത്തോടെയാണ്  സമ്പൂർണ 5G സേവനം ലഭ്യമാക്കിയത്. പല രാജ്യങ്ങളിലും ചില നഗരങ്ങൾ കേന്ദ്രീകരിച്ച് 5G ലഭ്യമാക്കിയിട്ടുണ്ടെങ്കിലും രാജ്യം മുഴുവൻ 5G സംവിധാനം എത്തിക്കുന്നത് ഇതാദ്യമായാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments