Webdunia - Bharat's app for daily news and videos

Install App

7 ഇഞ്ച് ഡിസ്പ്ലേ, 6,000 എംഎഎച്ച് ബാറ്ററി; സ്‌പാർക് 6 എയറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ച് ടെക്‌നോ

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2020 (13:12 IST)
കഴിഞ്ഞ മസം വിപണിയിലെത്തിച്ച സ്‌പാർക്ക് 6 എയർ സ്മാർട്ട്ഫോണിന്റെ 3ജിബി പതിപ്പിനെ വിപണിയിലെത്തിച്ച് ടെക്നോ, 3 ജിബി റാം 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8499 രൂപയാണ് വില. അടിസ്ഥാന വേരിയന്റായ 2 ജിബി റാം പതിപ്പ് 7999 രൂപയ്ക്കു സ്വന്തമാക്കാം. 7 ഇഞ്ച് വലിയ സ്ക്രീനും 6000 എംഎഎച്ച് ബാറ്ററിയുമാണ് ഫൊണിന്റെ പ്രധാന സവിശേഷത. എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്‌പാൻഡ് ചെയ്യാനുമാകും 
 
720x1,640 പിക്സൽ റെസലൂഷനുള്ള 7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫൊണിലൂള്ളത്. 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറകൾ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ക്വാാഡ്കോർ ഹീലിയോ എ22 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കര ടോള്‍ പിരിവ്: വീണ്ടും അനുമതി നിഷേധിച്ച് ഹൈക്കോടതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേടനെ വിട്ടയച്ചത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം

Gold Price: ഇതിന് അവസാനമില്ലെ?, സ്വർണവിലയിൽ വീണ്ടും കുതിപ്പ് പവന് 81,040 രൂപയായി

നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം, വീടുകളിൽ തുടരണമെന്ന് നിർദേശം, അതിർത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ

പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയ്ക്ക് 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments