Webdunia - Bharat's app for daily news and videos

Install App

കാലം പോയൊരു പോക്കേ, ടോയിലറ്റ് വൃത്തിയാക്കാനും റോബോട്ട്; സംഗതി ആമസോണിൽ ലഭ്യം !

Webdunia
വ്യാഴം, 24 ജനുവരി 2019 (16:42 IST)
ലോകം ടെക്കനോളജിയുടെ കാര്യത്തിൽ വളരെ വേഗത്തിൽ മുന്നോട്ടുപോവുകയാണ്. പല ജോലികളിലേക്കും റോബോട്ടുകളുടെ കടന്നുവരവ് നമ്മൾ കണ്ടു ഇപ്പോഴിതാ ടോയിലറ്റ് ക്ലീൻ ചെയ്യുന്നതിനായുള്ള റോബോർട്ടുകളെ വിൽപ്പനക്കുവച്ചിരിക്കുകയാണ് ആമസോൺ. 
 
ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ട് എന്നാണ് ഈ റോബോട്ടിന്റെ പേര്. 46,000 രൂപയാണ് ആമസോണിൽ ഈ റോബോട്ടിന്റെ വില. ഇത് വാങ്ങുമ്പോൽ റോബോട്ട് ഘടിപ്പിക്കാവുന്ന ഒരു ടോയിലറ്റ് സീറ്റ്പാഡും സൌജന്യമായി തന്നെ ലഭിക്കും. ടൊയിലറ്റിന്റെ ഓരോ മുക്കിലും മൂലയിലും വരെ വൃത്തിയാക്കാൻ റോബോട്ടിന് കഴിവുണ്ട്. അഞ്ച് മിനിറ്റുകൾ കൊണ്ട് റോബോട്ട് ടോയ്‌ലെറ്റ് വൃത്തിയാക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.  
 
റിചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററിയാണ് റോബോട്ടിന് പ്രവർത്തിക്കാനാവശ്യമായ ഊർജം നൽകുന്നത്. പ്രത്യേക സോഫ്റ്റ്‌വെയറാണ് റോബോട്ടിനെ പ്രവർത്തിപ്പിക്കുന്നത്. മൂന്ന് കിലോഗ്രാമാണ് റോബോട്ടിന്റെ ഭാരം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments