Webdunia - Bharat's app for daily news and videos

Install App

വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരുന്നു ചാറ്റ് ചെയ്യണോ ? ഇതാ ചില ട്രിക്സ്സുകള്‍ !

വാട്ട്‌സാപ്പ് നുറുങ്ങുകള്‍

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (11:38 IST)
ഒരോ ദിവസവും മികവര്‍ന്ന സവിശേഷതകളുമായാണ് വാട്ട്‌സാപ്പ് ഉപഭോക്താക്കളുടെ പ്രയപ്പെട്ടതാകുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്പ് കൂടിയാണ് വാട്ട്‌സാപ്പ്. വാട്ട്‌സാപ്പില്‍ പല ട്രിക്സ്സുകളും ഉണ്ട്. പക്ഷേ അതെല്ലാം എങ്ങിനെയാണ് ഉപയോഗിക്കുകയെന്ന് പലര്‍ക്കും അറിയില്ല. വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരുന്ന് ചാറ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം.
 
ആദ്യം വാട്ട്സാപ്പിലെ Menu Button> Settings > Account > Privacy> Blocked Contact എന്നിങ്ങനെ എടുക്കുക. തുടര്‍ന്ന് വലതു വശത്ത് കാണുന്ന Add എന്ന ഐക്കണില്‍ പോയി ബ്ലോക്ക് ചെയ്യാനുളള കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. ഇതുമൂലം ആ വ്യക്തിയ്ക്ക് നിങ്ങളുടെ വാട്ട്‌സാപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കാണുകയില്ല.
 
ഫോണില്‍ നിന്നും കോണ്‍ടാക്റ്റ് ഡീറ്റയില്‍സ് ബ്ലോക്ക് ചെയ്യാനായി ആ പ്രത്യേക കോണ്‍ടാക്റ്റിനെ നിങ്ങളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണം. തുടര്‍ന്ന് Menu Button> Account> Privacy > Remove Last seen എന്ന് മാര്‍ഗവും സ്വീകരിക്കണം. 
 
നിങ്ങളുടെ വാട്ട്‌സാപ്പ് ഡി പി മറയ്ക്കണമെങ്കില്‍ ആദ്യം Settings> Privacy> Profile> Photo അതിനു ശേഷം ' My Contacts' എന്നതിലേയ്ക്ക് സെറ്റ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഡി പി നിങ്ങള്‍ സേവ് ചെയ്ത കോണ്‍ടാക്റ്റിനു മാത്രമേ കാണാന്‍ സാധിക്കൂ. 
 
വാട്ട്‌സാപ്പില്‍ അടുത്തിടെ വന്ന സവിശേതയാണ് ഡബിള്‍ ബ്ലൂ ടിക്ക്. അതു മറക്കുന്നതിനായി Settings> Account> Privacy > Uncheck Read receipts എന്ന് ചെയ്യുക. ഒരു കാര്യം ശ്രദ്ധിക്കണം, ഇത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആ വ്യക്തിയിലും ബ്ലൂ ടിക്‌സ് കാണാന്‍ കഴിയില്ല.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഈ ഗ്രാമം 'യുപിഎസ്സി ഫാക്ടറി' എന്നറിയപ്പെടുന്നു, 75 വീടുകളിലായി 47 ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍

പൂച്ചയ്ക്ക് ഭക്ഷണം കൊടുത്ത ശേഷം തലയും ശരീരഭാഗങ്ങളും അറുത്ത് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ട് യുവാവ്; സംഭവം പാലക്കാട്

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 80 ശതമാനം പേരിലും ഫാറ്റിലിവര്‍!

കന്യാസ്ത്രീകളുടെ അറസ്റ്റിലെ ഇടപെടല്‍; ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പടയൊരുക്കം

പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു.കഴുത്തിന് പരുക്ക്

അടുത്ത ലേഖനം
Show comments