Webdunia - Bharat's app for daily news and videos

Install App

സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു; ട്രംപ് അനുസരിച്ചു; പഴയ ഫോണ്‍ ഇനി എന്തു ചെയ്യും ?

സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു; ട്രംപ് അനുസരിച്ചു

Webdunia
ഞായര്‍, 22 ജനുവരി 2017 (14:43 IST)
യു എസ് പ്രസിഡന്റ് ആയി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് ഇനിമുതല്‍ പുതിയ മൊബൈല്‍ ഫോണ്‍. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സുരക്ഷവിഭാഗം അംഗീകരിച്ച ഫോണാണ് ട്രംപ് ഇനിമുതല്‍ ഉപയോഗിക്കുക.
 
മുമ്പ് ഉപയോഗിച്ചിരുന്ന ആന്‍ഡ്രോയ്‌ഡ് ഫോണില്‍ നിന്ന് ആയിരുന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍, മാധ്യമങ്ങള്‍ അടക്കം നിരവധിപ്പേര്‍ക്ക് ഈ നമ്പര്‍ പരിചിതമായതിനാല്‍ മൊബൈല്‍ ഫോണ്‍ മാറാന്‍ സുരക്ഷ ഏജന്‍സി നിര്‍ദ്ദേശിക്കുകയായിരുന്നു. എതിര്‍പ്പൊന്നും പറയാതെ ട്രംപ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു.
 
പഴയ മൊബൈല്‍ ഫോണിനൊപ്പം ഉപയോഗിച്ചുവരുന്ന സ്വകാര്യവിമാനം ഒഴിവാക്കാനും നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്. ട്രംപ് 757 എന്ന സ്വകാര്യ വിമാനമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് ഉപേക്ഷിച്ച് എയര്‍ ഫോഴ്സിന്റെ ജെറ്റ് ഉപയോഗിക്കാനും സുരക്ഷാവിഭാഗം ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ജഡ്ജിക്കെതിരെ ആരോപണം; സ്ഥലം മാറ്റണമെന്ന് കേരള ഹൈക്കോടതി അസോസിയേഷന്‍

ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

അടുത്ത ലേഖനം
Show comments