Webdunia - Bharat's app for daily news and videos

Install App

പരിധിയില്ലാത്ത വോയിസ് കോൾ, 105 ജിബി ഡേറ്റ, പുതിയ പ്രി‌പെയ്ഡ് പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ !

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2020 (13:06 IST)
വിപണിയിൽ നേട്ടമുണ്ടാക്കുന്നതിനായി ഉപയോക്തക്കൾക്ക് പുതിയ ടെലികോം പ്ലാൻ അവതരിപ്പിച്ച് വോഡഫോൺ. 499 രൂപയുടെ പ്ലാനാണ് വോഡഫോൺ അവതരിപ്പിച്ചിരിയ്ക്കുന്നത്. ടെലികോം സേവന ചാർജുകൾ ഉയർത്തിയതിന് പിന്നാലെ ഉപയോക്താക്കൾക്ക് സ്വീകാര്യമായ വിലയിൽ പ്ലാനുകൾ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിയ്ക്കുന്നത്.
 
ദിവസേന 1.5 ജിബി 4G ഡേറ്റയും അൺലിമിറ്റർ വോയിസ് കോളുകളും പ്ലനിൽ ലഭിയ്ക്കും. 70 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 100 എസ്എംഎസുകളും ദിവസനേന ഉപയോഗപ്പെടുത്താം. ഇതുമാത്രമല്ല. സി5 ചാനലിലെ പ്രീമിയം പരിപാടികൾ പ്ലാൻ കാലാവധിയിൽ സൗജന്യമായി കാണാനുമാകും.
 
ഇതോടൊപ്പം 555 രുപയുടെ പ്ലാൻ വോഡഫോൺ പരി‌ഷ്കരിച്ചിട്ടുണ്ട്. പ്ലാൻ കാലാവധി 70 ദിവസത്തിൽനിന്നും 77 ദിവസമായി ഉയാർത്തുകയാണ് ചെയ്തത്. 1.5 ജിബി ഡേറ്റ തന്നെയാണ് ഈ പ്ലാനിലും ലഭിയ്ക്കുക. 599 രൂപയുടെ പ്ലാൻ കലാവധി 84 ദിവസമാക്കി ഉയാർത്തിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

അടുത്ത ലേഖനം
Show comments