Webdunia - Bharat's app for daily news and videos

Install App

ഇനി വോയിസ് മെസേജും അയയ്ക്കാം, സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിച്ച് ട്വിറ്റർ !

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (11:57 IST)
അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ട്വിറ്റർ, ഇപ്പോഴിതാ വോയിസ് ട്വീറ്റ് എന്ന പുതിയ സംവിധാനം കൂടി ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിയ്ക്കുകയാണ് ട്വിറ്റർ. വോയീസ് റെക്കോർഡ് ചെയ്ത് ഇനി ട്വീറ്റ് ചെയ്യാം. നിലവിൽ ഐഒഎസ് പതിപ്പിൽ മാത്രമാണ് ഈ ഫീച്ചർ ഒരുക്കിയിരിയ്ക്കുന്നത്. ആൻഡോയിഡ്, ഡെസ്ക്ടോപ്പ് പതിപ്പുകളിലേക്ക് എപ്പോൾ ഫീച്ചർ ലഭ്യമാക്കും എന്ന് ട്വിറ്റർ അധികൃതർ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അധികം വൈകാതെ തന്നെ ഫീച്ചർ എത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
 
അറ്റാച്ച് മീഡിയ ബട്ടണ് സമീപത്താണ് ഓഡിയോ റെക്കോർഡ് ബട്ടൺ നൽകിയിരിയ്ക്കുത്. 140 സെക്കൻഡ് മാത്രമായിരിയ്ക്കും ഒരുോ ഓഡിയോ ട്വീറ്റിന്റെ ദൈർഘ്യം. ഈ ഓഡിയോ ട്വീറ്റ് കേട്ടുകൊണ്ട് തന്നെ ട്വിറ്റർ ഫീഡുകൾ കാണാനും സാധിയ്ക്കും. വാട്ട്സ് ആപ്പ് സ്റ്റാറ്റസിന് സമാനമായി ഫ്ലീറ്റ് എന്ന പുതിയ ഫീച്ചറിനെ ദിവസങ്ങൾക്ക് മുൻപ് ട്വിറ്റർ അവതരിപ്പിച്ചിരുന്നു. കാലത്തിനനുസരിച്ച് പുതിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് ഇപ്പോൾ ട്വിറ്റർ.   

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments