ഇനി എ ഐ ചാറ്റ് ബോട്ടുമായി സംസാരിക്കാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2023 (20:23 IST)
ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ ചാറ്റ് ബോട്ട് സേവനം ഏറ്റെടുത്ത് വാട്ട്‌സാപ്പും. ഉടന്‍ തന്നെ ഇത്തരം സേവനം വാട്ട്‌സാപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ഐ ചാറ്റ് ബോട്ട് സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനായി പ്രത്യേക ഫീച്ചര്‍ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ബീറ്റാ വേര്‍ഷനില്‍ മാഹ്രമാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.
 
ചാറ്റ്‌സ് ടാബിലാണ് ഈ പുതിയ ബട്ടണ്‍. ന്യൂ ചാറ്റ് ബട്ടണിന് വലതുവശത്ത് താഴെയായാണ് പുതിയ ക്രമീകരണം. എ ഐ ചാറ്റ്‌ബോട്ട് സേവനം അതിവേഗം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണിത്. സെപ്റ്റംബറിലായിരുന്നു കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി എ ഐ ചാറ്റ്‌ബോട്ടുകള്‍ ഉള്‍പ്പെടുത്തിയത്. ഇത് കോണ്ടാക്ട് ലിസ്റ്റില്‍ മറച്ചുവെച്ച നിലയിലായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ച് കൊണ്ടാണ് പുതിയ അപ്‌ഡേറ്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments