വാട്ട്സാപ്പിൽ ഇനി ഒറിജിനൽ ക്വാളിറ്റിയോടെ ചിത്രങ്ങൾ അയക്കാം

Webdunia
വെള്ളി, 20 ജനുവരി 2023 (18:08 IST)
ഉപഭോക്താക്കളെ ആകർഷിക്കാനായി പുതിയ അപ്ഡേറ്റുകൾ കൂടി രംഗത്തിറക്കി ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായ വാട്ട്സാപ്പ്. ചിത്രങ്ങൾ പൂർണ്ണമായ ക്വാളിറ്റിയോടെ സെൻഡ് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്.
 
ഒറിജിനൽ ക്വാളിറ്റിയോടെ ചിത്രങ്ങൾ അയക്കാനുള്ള ഫീച്ചർ ഡ്രോയിങ്ങ് ടൂൾ ഹെഡറിൽ പുതിയ ഐക്കൺ ആയി അയക്കാനാണ് ആലോചിക്കുന്നത്. സാധാരണയായി വാട്ട്സാപ്പിൽ അയക്കുന്ന ചിത്രങ്ങൾ ഡൗൺ സൈസിംഗ് ചെയ്താണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ഒറിജിനൽ ചിത്രങ്ങൾ തന്നെ ലഭിക്കും. ഫീച്ചർ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Manorama Election Survey : ഭരണതുടർച്ചയില്ല, സംസ്ഥാനത്ത് മേൽക്കൈ യുഡിഎഫിന് തന്നെ, നേമത്തും കഴക്കൂട്ടത്തും ബിജെപി, മനോരമയുടെ സർവേ

ഒറ്റയടിക്ക് കൂട്ടിയത് 11 രൂപ, ഇന്ത്യൻ ഓയിൽ പെട്രോൾ എക്സ്പി വിലയിൽ വൻ വർധനവ്

പാചകവാതകത്തിന് തീ വില, ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 195.50 രൂപ

ഹോർമുസിൽ പിഴച്ചു, യുഎഇയിൽ എണ്ണവിലയിൽ വൻ വർധനവ്

ലൈംഗികാതിക്രമക്കേസിലെ അറസ്റ്റിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ

അടുത്ത ലേഖനം
Show comments