Webdunia - Bharat's app for daily news and videos

Install App

കൂടുതൽ സ്വകാര്യത ഉറപ്പ് നൽകി പുതിയ ഫീച്ചർ അവതരിപ്പിച്ച് ‌വാട്‌സ്ആപ്പ്

Webdunia
ചൊവ്വ, 14 ഡിസം‌ബര്‍ 2021 (18:39 IST)
വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍നിന്ന് മറച്ചുവെക്കുന്ന ഫീച്ചര്‍ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.
 
ഏറ്റവും ഒടുവിൽ വാട്‌സാപ്പ് ഉപയോഗിച്ച സമയം കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ ആണ് ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍നിന്നു ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് മറച്ചുവെക്കാൻ കമ്പനി നേരത്തെ തന്നെ സൗകര്യമൊരുക്കിയിരുന്നെങ്കിലും തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ ആളുകള്‍ക്ക് വാട്‌സാപ്പ് ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് നിരീക്ഷിക്കാനാകുമായിരുന്നു.
 
എന്നാൽ ഇത്തരം ആപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് സ്വകാര്യത നൽകുന്നതാണ് പുതിയ അപ്‌ഡേറ്റ്. ഇതോടെ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്ത വാട്‌സാപ്പ് അക്കൗണ്ടുകള്‍ക്ക് ഇനിമുതൽ നിങ്ങളുടെ ലാസ്റ്റ് സീന്‍ സ്റ്റാറ്റസും ഓണ്‍ലൈന്‍ സ്റ്റാറ്റസും കാണാന്‍ സാധിക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

അടുത്ത ലേഖനം
Show comments