വാട്ട്സാപ്പിൽ പുതിയ സീക്രട്ട് കോഡ് ഫീച്ചർ

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2023 (14:05 IST)
വാട്ട്‌സാപ്പിലെ ചാറ്റുകള്‍ക്ക് അധിക സുരക്ഷയൊരുക്കുന്നതിനായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. ചാറ്റുകള്‍ക്ക് രഹസ്യ പാസ്‌വേഡ് സെറ്റ് ചെയ്യാനുള്ള സൗകര്യമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചാറ്റുകള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ മറച്ചുപിടിക്കാന്‍ ഇത് ഉപകരിക്കും.
 
ഫോണിന്റെ പിന്‍ നമ്പര്‍,പാസ്‌കോഡ്,ഫിംഗര്‍ പ്രിന്റ്,ഫേസ് എന്നിവയുപയോഗിച്ച് ലോക്ക് ചെയ്ത ചാറ്റുകള്‍ സുരക്ഷിതമാക്കാം. ഇതോടെ ഈ ചാറ്റുകള്‍ മറ്റൊരു പ്രത്യേക ലിസ്റ്റിലേക്ക് പോകും. ഈ ലിസ്റ്റ് തുറക്കണമെങ്കില്‍ പ്രധാന ചാറ്റ് ലിസ്റ്റ് വിന്‍ഡോയ്ക്ക് താഴെ സ്വയ്പ്പ് ചെയ്യണം. ഫോണിലെ പാസ്‌വേഡ്,ഫിംഗര്‍ പ്രിന്റ്,ഫേസ് ഐഡി എന്നിവയില്‍ ഏതെങ്കിലും നല്‍കിയാല്‍ മാത്രമാകും ഇത് തുറക്കാന്‍ സാധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments