Webdunia - Bharat's app for daily news and videos

Install App

നോട്ട് സീരീസിഎൻ ആദ്യ 5G സ്മാർട്ട്ഫോൺ, റെഡ്മി നോട്ട് 10 ഇന്ത്യയിലെത്തിയ്ക്കാൻ ഷവോമി !

Webdunia
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (14:38 IST)
ഇന്ത്യയിൽ ഷവോമിയുടെ ഏറ്റവും വിജയകരമായ സ്മാർട്ട്ഫോൺ സീരീസ് ആണ് റെഡ്മി നോട്ട് സീരീസ്. നോട്ട് സീരീൽ വമ്പൻ ഫീച്ചറുകളുമായി മറ്റൊരു സ്മാർട്ട്ഫോണിനെ കൂടി എത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഷവോമി. റെഡ്മി നോട്ട് 10 നെയാണ് ഇന്ത്യൻ വിപണിയിൽ എത്തിയ്ക്കുന്നത്. 5G സ്മാർട്ട്ഫോണായി ആയിരിയ്ക്കും റെഡ്മി നോട്ട് 10 ഇന്ത്യയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.  
 
ഇന്ത്യയിൽ റെഡ്മി നോട്ട് സീരീസിലെ ആദ്യ 5G സ്മാർട്ട്ഫോണായിരിയ്ക്കും ഇത്. 5G പിന്തുണയുള്ള മീഡിയ ടെകിന്റെ ഡൈമന്‍സിറ്റി 820, 720 ചിപ്‌സെറ്റുകളായിരിക്കും റെഡ്മി നോട്ട് 10ന് കരുത്തുപകരുക എന്നാണ് സൂചന. നിലവില്‍ ചൈനയില്‍ മാത്രം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 10എക്‌സ് 5Gയ്ക്ക് കരുത്ത് പകരുന്നത് ഡൈമന്‍സിറ്റ് 820 എന്ന പ്രൊസസറാണ്. നോട്ട് 10ന് ൽ തന്നെ മുന്ന് സ്മാർട്ട്ഫോണുകൾ ഷവോമി ഇന്ത്യയിലെത്തിച്ചേയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Today's Gold Rate: 14 ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3100 രൂപ, വമ്പൻ വീഴ്ച; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു

VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു

മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

Mullaperiyar Dam: ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാര്‍ തുറക്കുന്നു (Live Updates)

അടുത്ത ലേഖനം
Show comments