യുട്യൂബിൽ ഇനി രഹസ്യമായി വീഡിയോ കാണാം !

Webdunia
ബുധന്‍, 11 ജൂലൈ 2018 (19:36 IST)
യുട്യൂബിൽ ഇനി രഹസ്യമായി വീടിയോ കാണാം. സ്വകാര്യമായി ദൃശ്യങ്ങൾ കാണുന്നതിനായി ഇൻ‌കോഗ്നിറ്റൊ മോഡ് ഏർപ്പെടുത്തുകകയാണ്. യൂട്യൂബ്. ഗൂഗിൾ ക്രോമിനു സമാനമായ സൌകര്യമാണ് യുട്യൂബിലും ഏർപ്പെടുത്തുന്നത്. ഇൻ‌കോഗ്നിറ്റൊ മോഡിൽ ദൃശ്യങ്ങൾ കണ്ടാൽ ഇത് ബ്രൌസറിന്റെ ഹിസ്റ്ററിയിൽ ഉണ്ടാകില്ല. 
 
ഉപഭോക്തക്കളുടെ സ്വകാര്യതക്ക് കുടുതൽ പ്രാധാന്യം നൽകുന്നതിനാലാണ് ഗൂഗിൽ യുട്യൂബിലും ഇൻ‌കോഗ്നിറ്റൊ സൌകര്യം ഏർപ്പെടുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യമായി എന്തും കാണം എന്നതാണ് പുതിയ മോഡിന്റെ പ്രത്യേകത. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments