Webdunia - Bharat's app for daily news and videos

Install App

ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ് കമ്പ്യൂട്ടറുകളെ വിപണിയിൽ അവതരിപ്പിച്ച് അസൂസ് !

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (15:04 IST)
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ലാപ്‌ടോപ്പ് കംബ്യൂട്ടറുകളെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് അസൂസ്. സെഫിറസ് എസ്, സെൻബുക്ക് 14 എന്നിങ്ങനെ രണ്ട് മോഡലുകളെയാണ് അസൂസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 15.75 എം എം മാത്രമാണ് ഈ ലാപ്ടോപ്പുകളുടെ കനം.
 
സെൻബുക്ക് 14 പതിനാല് ഇഞ്ച് ലാപ്ടോപ്പുകളുടെ കൂട്ടത്തിലേ ഏറ്റവും കനം കുറഞ്ഞതാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻഫിനിറ്റി ഡിസ്‌പ്ലേയാണ് ഈ കമ്പ്യൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നത്. സെഫിറസ് എസ് ഗെയിമിങ്ങിനായി പ്രത്യേകം തയ്യാറക്കിയിരിക്കുന്ന ലാപ്‌ടോപ്പ് കമ്പ്യൂട്ടറാണ്.
 
കനം കുറഞ്ഞതുകൊണ്ട് ലാ‌പ്ടോപ്പിന്റെ ഈടിനും, ഉറപ്പിനും യതൊരു കോട്ടവും ഉണ്ടാകില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബലമുള്ള ബോഡിയിലാണ് ലാപ്‌ടോപ്പ് ഒരുക്കിയിരിക്കുന്നത്. ഇന്റൽ കോർ ഐ 7 പ്രോസസറാണ് ഇരു ലാപ്‌ടോപ്പുകളെയും പ്രവർത്തനസജ്ജമാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments