ടൊറന്റ് പണി തരും, എട്ടിന്റെ പണി!

ചതിച്ചാശാനേ... ടൊറന്റ് ചതിച്ചു!

Webdunia
ചൊവ്വ, 9 മെയ് 2017 (11:12 IST)
റിലീസ് ചെയ്യുന്ന അന്ന് തന്നെ പല ഓൺലൈൻ പേജുകളിലും ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങുന്ന കാലമാണിത്. അനധികൃത വഴികളിലൂടെ സിനിമ കാണുന്നവരുടെയും ഡൗൺലോഡ് ചെയ്യുന്നവരുടെയും എണ്ണം വർധിക്കുകയാണ്. ഇത്തരത്തിൽ ചെയ്യുന്നവർ സൂക്ഷിക്കുക. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം.
 
വ്യാജ ഡൗൺലോഡിങ്ങിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കെല്ലാം നിയന്ത്രണം വരികയാണ്. ടൊറന്റ് വഴി അനധികൃതമായി സിനിമകളും മറ്റും അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ്. ഇത്തരക്കാർക്ക് തടവ് നൽകണമെന്ന് ശുപാര്‍ശ നല്‍കുന്ന വിവാദ നിയമത്തിന് ബ്രിട്ടനില്‍ അംഗീകാരം ലഭിച്ചു. 
 
ആപ്പുകളും ഓണ്‍ലൈന്‍ വിഡിയോകളും ടിവി വഴി കാണാന്‍ സഹായിക്കുന്ന ഉപകരണമായ കൊടി ടിവി ബോക്‌സുകള്ക്ക് ഇതോടെ ബ്രിട്ടണിൽ നിയന്ത്രണമാകും‍. ചെറുകിട പകര്‍പ്പവകാശ ലംഘനങ്ങളായി നേരത്തെ കണക്കാക്കിയിരുന്ന പലതും പുതിയ നിയമത്തിന്റെ വരവോടെ ക്രിമിനല്‍ കുറ്റങ്ങളായി മാറും. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

തൊഴിൽ നിയമങ്ങൾ മാറി; പുതിയ മാറ്റങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

അടുത്ത ലേഖനം
Show comments