Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ ഇപ്പോഴും ഈ ഫോണാണോ ഉപയോഗിക്കുന്നത് ? എങ്കില്‍ ഇനി വാട്ട്‌സാപ്പ് ലഭിക്കില്ല !

വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ പോകുന്നു!

Webdunia
വെള്ളി, 21 ഒക്‌ടോബര്‍ 2016 (12:01 IST)
വാട്ട്‌സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇപ്പോള്‍ ഉണ്ടാകില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി സവിശേഷതകളാണ് വാട്ട്‌സാപ്പില്‍ വന്നിട്ടുള്ളത്. എന്നാല്‍ നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന വാട്ട്‌സാപ്പ് ചില ഫോണുകളില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കും.
 
ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10 എന്നീ ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. അതുപോലെ ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും വാട്ട്സാപ്പ് ലഭിക്കില്ല. 
 
നോക്കിയ എസ് 40, നോക്കിയ സിംബയന്‍, വിന്‍ഡോസ് ഫോണ്‍ 7.1, ഐഫോണ്‍ 3ജിഎസ്/iOS 6 എന്നീ പഴയ മോഡലുകളിലും വാട്ട്സാപ്പ് നിര്‍ത്തലാക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

അടുത്ത ലേഖനം
Show comments