Webdunia - Bharat's app for daily news and videos

Install App

പാലോളി മുഹമ്മദ്കുട്ടി - സൗമ്യതയുടെ പാലൊളി

Webdunia
ഇടതു മുന്നണിയിലെ ഏറ്റവും സൗമ്യമായ വ്യക്തിത്വത്തിനു ഉടമയാണ് വര്‍ഷമായി ഇടതു മുന്നണി കണ്‍ വീനറായ പാലൊളി മുഹമ്മദ് കുട്ടി .

1996 ലെ നായനാര്‍മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ മന്ത്രിയായിത്ധന്നുമാണ്, പൊന്നാനിയില്‍നിന്നു നിയമസഭയിലെത്തിയത്.1965ല്‍മങ്കടയില്‍നിന്നും 67 ല്‍ പെരിന്തല്‍മണ്ണയില്‍നിന്നും നിയമസഭയിലെത്തിയിത്ധന്നു.

.1969 ല്‍ മലപ്പുറംജില്ല രൂപീകരിച്ചശേഷം ആദ്യത്തെ സി. പി. എം. ജില്ലാ സെക്രട്ടറിയായി.ഇപ്പോള്‍ സി. പി. എം. കേന്ദ്ര കമ്മിറ്റി അംഗം. ജനകീയാസൂത്രണത്തിന്‍റെ പ്രചാരകരില്‍ ഒരാളാണ് 74 കാരനായ പാലൊളി.

പാലോളി ഹൈദ്രുവിന്‍റെയും കാട്ടിക്കുളങ്ങര ഖദീജയുടെയും മക നായി 1932 ല്‍ മലപ്പുറത്തിനടുത്തു കോഡൂരില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനനം.

മലപ്പുറംഗ വ. ഹൈസ്കൂളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിത്ധന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി .കൂട്ടുകാരനൊപ്പം നാടുവിട്ടു ഹൈദരാബാദിലെത്തി.

ഹൈദരാബാദ് നൈസാമിന്‍റെ പട്ടാളത്തില്‍ ചേര്‍ന്നു. കുറച്ചുകാലത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

മുസ്ലിം സമുദായത്തിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം നിഷിദ്ധമായിത്ധന്ന കാലത്താണു പാലോളി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയത്.

1949 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോഡൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി.കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം മലപ്പുറം ജില്ലയില്‍ സി. പി. എമ്മിന്‍റെ പ്രധാന പ്രവര്‍ത്തകനായി.

മലപ്പുറത്തിനടുത്തു കോഡൂര്‍ ചട്ടിപ്പറന്പിലായിത്ധന്നു താമസം. ഇപ്പോള്‍പ ാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് ആര്യന്പാവില്‍ താമസം.

ഭാര്യ: ഖദീജ. മക്കള്‍: ഹൈദരലി, നബീസ, ജമീല, അഷ്റഫ്. മത്ധമക്കള്‍: സുഹറ, അബൂബക്കര്‍, അബ്ദുല്‍ മജീദ്, സക്കീന.

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

അകാലവാര്‍ധക്യത്തിലേക്ക് ഈ ശീലങ്ങള്‍ നയിക്കും

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം

Show comments